(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
കുഞ്ഞുവാവ കരഞ്ഞത് എന്തിനു ?
അമ്മക്കരികിലെത്തി ചോദിക്കവേ
പഞ്ഞിക്കഷ്ണം കാണിച്ചമ്മ പറയുന്നു
കുത്തിവെച്ചതിനാണെന്നു .......
രോഗം വരാതിരിക്കാനും രോഗം ചെറുക്കാനും
തുള്ളിമരുന്നും കുത്തിവെപ്പും
ഒട്ടും മടിക്കാതെടുക്കണം
കൊടുത്തു ഞാനും
അമ്മതൻ വാക്കുകൾ കേട്ട നേരം
വാവക്കൊരുമ്മ കൊടുത്തു ഞാനും
ചൊല്ലി, കരയല്ലേ കുഞ്ഞുവാവ
രോഗങ്ങളൊന്നും വരാതിരിക്കാനല്ലേ