(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
നമുക്കിനി ഒരേഒരു ലക്ഷ്യം
തുരത്തിടാം കൊറോണയെ
ഈ ഭൂമിയിൽ നിന്നും
കൊറോണയെന്ന മഹാമാരിയിൽ നിന്നും
മനുഷ്യ നന്മ വാഴണം
കൊറോണയിന്നു വീഴണം
കൊറോണയെ തുരത്തിടാൻ
നമുക്ക് ഒത്തു ചേർന്ന് പൊരുതിടാം