കുഞ്ഞികണ്ണു തുറന്നീടാം.... കാഴ്ച്ചകൾ കണ്ട് രസിച്ചീടാം.... ഭൂമിയെ ഇത് പോൽ കാത്തീടാൻ.. ഒന്നായ് നമ്മുക്ക് കൈ കോർക്കാം... വേണ്ടാ.. വേണ്ടാ... പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക്ക് വേണ്ടാ കൂട്ടരെ ഭൂമിയെ പാടെ നശിപ്പിക്കാൻ.... കഴിവുള്ളോരു വിരുതനിവൻ
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത