(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ!
കൊറോണ എന്നൊരു രോഗം
നാടിനീ ശാപം രോഗം
ഈ രോഗം ഇല്ലാതാക്കാൻ
ഒറ്റക്കെട്ടായി പൊരുതാം
ഈ മഹാമാരിയെ
ഒന്നിച്ച് തോൽപ്പിക്കാം എന്നന്നേക്കും
ആയിരം ജീവനുകൾ
കവർന്ന കൊറോണയെ
തുരത്താം ഒന്നിച്ച് ഒന്നായി
നാടിനെ രക്ഷിച്ചീടാം
കൈകളിൽ ഹാൻഡ് വാഷ് ഇടാം
മുഖത്ത് മാസ്ക് അണിയാം
സാമൂഹ്യ അകലവും
പാലിച്ചീടാം നമുക്ക്