(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ
വാരാന്ത്യത്തിൽ ഒത്തുചേരും
എ൯ അച്ഛൻ
ഇപ്പോൾ എപ്പോഴുമെൻ കൂടെ
അച്ഛനൊപ്പം കളിച്ചും രസിച്ചും
എൻ അവധിക്കാലം ഞാനാസ്വദിക്കുന്നു.
കളിക്കൂട്ടുകാരില്ല, വിരുന്നുകാരില്ല
എങ്കിലുമെൻ അവധിക്കാലം
ഞാനാസ്വദിക്കുന്നു..