ലോകമാകെ വന്നടുത്ത മാരിയങ്ങ് മാറുവാന്, സ്നേഹമോടെ നമ്മളിന്നു വീടിനുള്ളിലേറണം. വാക്കുകൊണ്ടൊരുക്കിവയ്ക്ക സ്നേഹഗീതമെപ്പോഴും. നാട്ടിനുള്ളി,ലേകരൂപമായിടട്ടെ പാട്ടുകള്.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത