നേട്ടങ്ങൾ

  സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ അനുമോദനം
  സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം -2019 ൽ ഗണിതശാസ്ത്ര സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ A ഗ്രേഡ് നേടിയ ജ്യാതിസ് എ , പ്രവൃത്തി പരിചയ വിഭഗത്തിൽ A ഗ്രേഡ് നേടിയ ദിയ കെ എം