എ. യു. പി. എസ്. ഓലാട്ട്
വിലാസം
KODAKKAD
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201712551




ചരിത്രം

കൊടക്കാടിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനായി നാട്ടുകാരുടെ കൂട്ടായ്മയിൽ ശ്രീ ടി എസ് തിരുമുമ്പടക്കമുള്ള പ്രമുഖർ നേതൃത്വം നൽകി.തുടർന്ന് ശ്രീ കാനാകുഞ്ഞിരാമൻനായരുടെ മാനേജ്മെന്റിനുകീഴിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കി 1മുതൽ 7വരെയുള്ള ക്ളാസുകളിലായി 200ലേറെകുട്ടികൾ പഠിക്കുന്നുണ്ട് സംസ്കൃതം ഉറുദു ഭാഷകൾ പഠിക്കുന്നതിനുള്ളസൗകര്യമുണ്ട് പാഠ്യേതരപ്രവർത്തനങ്ങൾ പാഠ്യേതരപ്രവർത്തനങ്ങൾ പ്രവർത്തനങ്ങളിൽ ജില്ലയിലെതന്നെ മുന്നിട്ടുനിൽക്കുന്നഒരുവിദ്യാലയമായിമാറിക്കഴിഞ്ഞു

ഭൗതികസൗകര്യങ്ങള്‍

4കെട്ടിടങ്ങളിലായി ക്ളാസുകൾ നടക്കുന്നു 9ക്ളാസുകൾ ഇപ്പോൾ നിലവിലുണ്ട് സ്കൂൾ മുറ്റത്ത് ഒരു ഓടിറ്റോറിയം ഉള്ളത് ഏറെ പ്രയോജനപ്പെടുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._ഓലാട്ട്&oldid=273346" എന്ന താളിൽനിന്ന് ശേഖരിച്ചത്