ഗവ.എച്ച്.എസ്.എസ്.കല്ലിൽ
ആമുഖം
ചരിത്ര പ്രസിദ്ധമായ കല്ലില്‍ അമ്പലത്തിനടുത്താണ് കല്ലില്‍ ഗവ: ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എ എം റോഡില്‍ ഓടക്കാലിയില്‍ നി즣3330; രു കിലോമീറ്ററും, എം സി റോഡില്‍ കീഴില്ലത്തു നി즣3330; നാലു കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പ്രാചീന ഭാരതീയ വാന ശാസ്ത്രജ്ഞനായ ആര്യഭടന്‍ ജനിച്ചത് ഇവിടെയാണെ젦#3370;റയപ്പെടു쮼br> 1912-ല്‍ എല്‍ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1951-ല്‍ യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1984-ല്‍ ഹൈ സ്കൂളായി ഉയര്‍ത്തപ്പെട്ട ഇവിടെനി즣3330; നിരവധി പ്രമുഖര്‍ വിദ്യാഭ്യാസം നേടിയിട്ടു്. 2004 മുതല്‍ ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തിച്ചു വꬮ ഒ젦#3374;ുതല്‍ പന്ത്രു വരെയുള്ള ക്ലാസുകളിലായി ആയിരത്തോളം 榣3359;്ടികള്‍ ഇവിടെ പഠി符#3405;. 50 ഓളം അധ്യാപക അനധ്യാപകര്‍ ഈ സ്കൂളില്‍ സേവനം അ릣3383;്ഠി笮
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
വിവിധ ക്ലബ്ബുകളും ജൂനിയര്‍ റെഡ് ക്രോസ്സ്, സ്കൗട്ട് & ഗൈഡ് എന്നിവയും ഇവിടെ സജീവമായി പ്രവര്‍ത്തി笮 പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഈ സ്കൂള്‍ വളരെ മുന്നിലാണ്.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന് കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :