Investiture Ceremony
2023-24 അധ്യയന വർഷത്തെ സ്ക്കൂൾ പാർലിമെന്റിന്റെ സ്ഥാനാരോഹണം ADNO പ്രദീപ് സർ നിർവഹിച്ചു. ഈ വർഷത്തെ സ്ക്കൂൾ ലീഡറായി അഖിൽ ഫ്രാങ്കോയെയും Asst. ലീഡറായി ലക്ഷ്മി വി. എ
സും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. സ്ക്കൂൾ ലീഡർ മറ്റു മന്ത്രിമാർക്ക് സത്യപ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. പ്രധാന അധ്യാപികയായ അനു ടീച്ചർ അധ്യക്ഷ വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ലിജി ടീച്ചർ നന്ദി പറഞ്ഞു.