ലഹരി വിരുദ്ധ ദിനം 2023

13:42, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ ചിത്രങ്ങൾ ചേര്ത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ലഹരി വിരുദ്ധ ദിനത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ മോഹൻകുമാറിന്റെ നേതൃത്വത്തിൽ ലഹരിയും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകുകയുണ്ടായി. ലഹരിയുടെ ദുരുപയോഗങ്ങളെ പറ്റി നയിച്ച ക്ലാസ്സ് വിദ്യാത്ഥികൾക്ക് വളരെ ഗുണപ്രദമായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി അനു ആനന്ദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിജി ജോൺ നന്ദിയർപ്പിച്ചു.

"https://schoolwiki.in/index.php?title=ലഹരി_വിരുദ്ധ_ദിനം_2023&oldid=1998243" എന്ന താളിൽനിന്ന് ശേഖരിച്ചത്