ദുരന്തനിവാരണ സാക്ഷരതാ പരിപാടികളിലൂടെ സമൂഹത്തിൽ അവബോധം ഉണ്ടാക്കുകയാണ് സജ്ജം പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകുന്നു.