ജി.എൽ.പി.എസ് കൊളവല്ലൂർ/സൗകര്യങ്ങൾ

09:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14502 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
  • ക്ലാസ് മുറികൾ - 20 *20 - 4 എണ്ണം (3 എണ്ണം ടൈൽസ് പാകിയത് ).
  • പ്രീ പ്രൈമറി - 20 *20 - ഒന്ന് (സിമെൻറ് ).
  • ഓഫീസ് - 20 *20 -ഒന്ന് (സിമെൻറ് ).
  • സ്കൂൾ കോംബൗണ്ടിൽ കിണർ ,മോട്ടോർ ,കുടിവെള്ള സംവിധാനം.
  • ഉച്ചഭാഷിണി ,പ്രൊജക്ടർ ,ലാപ്ടോപ്പ് ,വൈറ്റ് ബോർഡ് ,ലൈബ്രെറി .
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടുവീതം ടോയ്‍ലെറ്റുകൾ.
  • സ്മാർട്ട് ക്ലാസ്സ്‌റൂം .
  • ഉദ്യാനം .