സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഈ വിദ്യാലയത്തില‍ൂടെ........

സൗകര്യങ്ങൾ

  • അഞ്ചേക്കർ ഭ‍ൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്‍മുറികള‍ും ന‍ൂറ‍ു ശതമാനവ‍ും ഹൈടെക്
  • 5 മുതൽ 10 വരെ ക്ലാസ്സ‍ുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സ‍ുകൾ
  • മ‍ൂന്നേക്കറോളമ‍ുള്ള സ്കൂൾ മൈതാനം
  • ക്രിക്കറ്റ്, ഫ‍ുട്ബോൾ ത‍ുടങ്ങിയ കായിക വിനോദങ്ങൾക്ക‍ുള്ള സൗകര്യം
  • പ്രൗഢിയ‍ും ലാളിത്യവ‍ും നിറഞ്ഞ യ‍ൂണിഫോം
  • ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‍ും ശൗചാലയങ്ങള‍ും
  • പെൺക‍ുട്ടികള‍ുടെ മ‍ൂത്രപ്പ‍ുരയിൽ നാപ്കിൻ ഡിസ്‍ട്രോയർ സൗകര്യം
  • ശ‍ുദ്‍ധമായ ക‍ുടിവെള്ളം
  • സ്വന്തമായ കിണർ
  • എണ്ണിയാലൊട‍ുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ
  • വിവിധതരം ക്ലബ‍ുകള‍ുടെ സജീവപ്രവർത്തനം

പ‍ുസ്‍തകശാല

  • എണ്ണായിരത്തിലധികം പ‍ുസ്‍തകങ്ങള‍ുള്ള ഹൈടെക് വായനാമ‍ുറി

ലാബ് സൗകര്യങ്ങൾ

രണ്ട‍ു കമ്പ്യ‍ൂട്ടർ ലാബ‍ുകളിലായി നാൽപതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്

പരിശീലനങ്ങൾ

  • പ്രവ‍ൃത്തിപരിചയമേള, ശാസ്ത്രോത്‍സവം, സാമ‍ൂഹ്യ ശാസ്ത്രോത്‍സവം, ഗണിതമേള, ഐ ടി മേള എന്നിവയിൽ പങ്കെട‍ുക്കാന‍ുള്ള വിദഗ്ധ പരിശീലനം

കൗൺസിലിങ്

ജില്ലാ ഒ.ആർ.സി ടീമിന്റെ കൗൺസിലിങ് ക്ലാസ്സുകൾ

ഭിന്നശേഷിക്ക‍ുട്ടികൾ

ഉച്ചഭക്ഷണം