"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
*[[{PAGENAME]]/നേർക്കാഴ്ച|നേർക്കാഴ്ച]] |
നേർക്കാഴ്ച |
||
| വരി 54: | വരി 54: | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
*[[{ | *[[{നേർക്കാഴ്ച]]/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
13:59, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. യു പി എസ് പാൽക്കുളങ്ങര | |
|---|---|
| വിലാസം | |
പാൽക്കുളങ്ങര ഗവണ്മെന്റ് യു പി എസ് പാൽക്കുളങ്ങര
വള്ളക്കടവ് പി ഒ.തിരുവനന്തപുരം , 695008 | |
| സ്ഥാപിതം | 01 - 06 - 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | gupspalkulangara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43337 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ.വി |
| അവസാനം തിരുത്തിയത് | |
| 25-09-2020 | Gupspalkulangara |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം . 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് . ശ്രീമൂലം തിരുനാൾമഹാരാജാവ് തിരുമനസിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മപ്പിള്ളയാണ് പാൽക്കുളങ്ങരയിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. തുടർന്ന് 1952 ൽ ഇപ്പോൾ തമ്പി മെമ്മോറിയൽഗ്രന്ഥശാല നിൽക്കുന്നസ്ഥലത്തേക്ക് ഒരു ഓലക്കെട്ടിടത്തിലേക്ക് പ്രസ്തുത സ്ക്കൂൾ മാറ്റി സ്ഥാപിച്ചു . പിന്നീട് ശ്രീ പവാർ സ്വാമിയുടെ ദത്തുപുത്രൻ ശ്രീ രാമകൃഷ്ണഅയ്യർ ഗവണ്മെന്റിലേക്ക് നൽകിയ 50സെന്റ് സ്ഥലത്ത് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.ശ്രീ കൃഷ്ണപിള്ളയാണ് സ്ക്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ .
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര,ഗണിതശാസ്ത്ര ലാബുകൾ , മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- [[{നേർക്കാഴ്ച]]/നേർക്കാഴ്ച|നേർക്കാഴ്ച]]
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
==വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4865288,76.9337465| zoom=12 }}