|
|
വരി 1: |
വരി 1: |
| "കഥകള്‍" എന്ന വിഭാഗത്തില്‍ പ്പെടുന്ന രചനകളാണ് ഈ താളിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. | | "കഥകള്‍" എന്ന വിഭാഗത്തില്‍ പ്പെടുന്ന രചനകളാണ് ഈ താളിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. |
| '''കളിപ്പാട്ടങ്ങള്‍''' | | ' |
| സമയം 8.30 AM.
| |
| നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പര്‍ ഫ്ലാറ്റില്‍ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേള്‍ക്കാം.<br />
| |
| “ ഓ.. പ്രകാശ്, നീ ഇനിയും ഒരുങ്ങിയില്ലെ! നമ്മള് ഇന്നും ലേറ്റാവും,ഷുവര്‍.”<br />
| |
| ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ച്, പട്ടുസാരിയുടുത്ത്, വാനിറ്റി ബാഗും തൂക്കി ജയലക്ഷ്മി പുറത്തേക്കു വന്നു.<br />
| |
| “ജയാ, ഞാന്‍ എപ്പഴേ റെഡി! പ്രകാശ് തന്റെ ടൈ നേരെയാക്കികൊണ്ട് പറഞ്ഞു.<br />
| |
| | |
| ശരി പോകാം. അല്ല ഈ സാരി എങ്ങനെയുണ്ട് പ്രകാശ്? '
| |
| തരക്കേടില്ല....ഓ, ഗോഡ് ! ടിന്റുമോന് എണീറ്റിട്ടുകൂടിയില്ല! അവനെ ഡേ കെയറില്‍ ഏല്‍പ്പിക്കേണ്ടേ?
| |
| ഞാന്‍ അക്കാര്യം മറന്നു! തലയ്ക്കു കൈകൊടുത്ത് അവള് സോഫയിലേക്ക് അമര്‍ന്നിരുന്നു.
| |
| നീയവിടെ ഇരിയ്ക്വാണോ ! വേഗം പല്ലുതേച്ച് കുളിപ്പിക്ക്.
| |
| ഓ- എന്നെകൊണ്ടു വയ്യ! നിങ്ങളു പോയി എടുത്തോണ്ടുവാ. പല്ലു തേപ്പിക്കലും കുളിപ്പിക്കലുമൊക്കെ അവിടുത്തെ ആയമാര്‍ ചെയ്തോളും.
| |
| പ്രകാശ് മകനെ എടുത്തുകൊണ്ടുവന്നു. കാറില്‍ കയറിയിട്ടും ടിന്റുമോന് ഉറക്കത്തിലാണ്!
| |
| വാഹനം ഓടിക്കൊണ്ടിരിക്കെ ജയലക്ഷ്മി പലതവണ കണ്ണാടി നോക്കി. അപ്പോഴേക്കും അവര്‍ പകല്‍വീടിന്റെ അങ്കണത്തിലെത്തിയിരുന്നു.
| |
| മധ്യവയസ്കയായ ഒരു സ്ത്രീ ടിന്റുമോനെ ഏറ്റു വാങ്ങി.അവരോട് പ്രകാശ് ടിന്റുമോനെ കുളിപ്പിക്കണം എന്നേ പറഞ്ഞൊള്ളു.പല്ലു തേപ്പിക്കണം എന്നു പറയാന്‍ വിട്ടുപോയി!
| |
| ജയ അവന് ഒരുമ്മ കൊടുത്തു.എന്നിട്ട് പറഞ്ഞു
| |
| ടിന്റു, മമ്മി വൈകുന്നേരം വരാം.നല്ല കുട്ടിയായിരിക്കണം.
| |
| കാര്‍ പാഞ്ഞുപോയി. ആ കുഞ്ഞിനെ കുളിപ്പിച്ചു നിര്‍ത്തി. വയസ്സ് മൂന്നേ ആയിട്ടുള്ളു. എങ്കിലും അവന് അത്യാവശ്യം തിരിച്ചറിവുണ്ട്. നിരനിരയായി വെച്ചിട്ടുള്ള കളിപ്പാട്ടങ്ങളിലേക്ക് അവന് നോക്കി. എല്ലാം വീട്ടിലുള്ളത്. കളിച്ചു മടുത്തത്. അവനെപ്പോലെതന്നെയുള്ള ഒരു പാവ അക്കൂട്ടത്തിലുണ്ടായിരുന്നു. അവന് അതിനെ മാത്രം ശ്രദ്ധിച്ചു.
| |
| ഏതാണ്ട് നാലു വയസ്സുള്ള ഒരാണ്‍കുട്ടി അടുത്തു വന്ന് അവന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.
| |
| വാ, മ്മക്ക് കളിച്ചാം.
| |
| അവന് കുതറിമാറി.
| |
| ചുമരില്‍, ഒരമ്മ തന്റെ കുട്ടിയെ മടിയിലിരുത്തി ചോറൂട്ടുന്ന ചിത്രം ഉണ്ടായിരുന്നു. അവന് കൊതിയോടെ അതു നോക്കിനിന്നു....
| |
| വൈകുന്നേരം അച്ഛനും അമ്മയും അവനെ ഏറ്റുവാങ്ങി.
| |
| രാത്രി ജയ എന്തോ എവുതികൊണ്ടിരിക്കയായിരുന്നു. പതിവില്ലാത്ത ഒരു ചോദ്യം അവന് ചോദിച്ചു.
| |
| മമ്മീ, ഇച്ച് ചോറ് വാങ്ങിത്തര്വോ?
| |
| എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്! നീ തനിച്ചങ്ങു കഴിച്ചാല്‍ മതി.
| |
| എവുത്തു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ടിന്റു അതാ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു ! തൊട്ടുവിളിച്ചു. അനക്കമില്ല ! കുലുക്കി വിളിച്ചു എന്നിട്ടും....
| |
| പ്രകാശ് ,ഓടി വാ. നമ്മുടെ ടിന്റു...
| |
| പ്രകാശ് പാഞ്ഞുവന്നു
| |
| ജയേ
| |