"19252" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 431 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 395 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 826 | ||
| അദ്ധ്യാപകരുടെ എണ്ണം= 26 | | അദ്ധ്യാപകരുടെ എണ്ണം= 26 | ||
| പ്രധാന അദ്ധ്യാപകൻ= ബാബു.വൈ | | പ്രധാന അദ്ധ്യാപകൻ= ബാബു.വൈ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അഷറഫ് കാട്ടിൽ | ||
| സ്കൂൾ ചിത്രം= 19252-mtsups.jpg| | | സ്കൂൾ ചിത്രം= 19252-mtsups.jpg| | ||
}} | }} |
12:37, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
19252 | |
---|---|
![]() | |
വിലാസം | |
നന്നംമുക്ക് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക് , 679575 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0494-2654990 |
ഇമെയിൽ | headmastermtsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19252 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു.വൈ |
അവസാനം തിരുത്തിയത് | |
25-09-2020 | 19252 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട എടപ്പാൾ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.803 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറ്റും ഉൾകൊള്ളൂന്നതാ ണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എൽ.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടർ ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.
പ്രധാന കാൽവെപ്പ്:
സ്മാർട്ട് ക്ലാസ് റൂം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
മൾട്ടിമീഡിയാ ക്ലാസ് റൂം
6 കംപ്യൂട്ടർ, പ്രൊജക്ട്രർ.
മാനേജ്മെന്റ്
എം.ടി & ഇ.എ.കോപ്പറേറ്റീവ് മാനേജ് മെൻറ്റിനു കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. തിരുവല്ലയാണ് കേന്ദ്രം.
വഴികാട്ടി
ത്രിശൂർ കോഴിക്കോട് റൂട്ടിൽ ചങ്ങരംകുളത്തു നിന്നും ചെറവല്ലൂർ റൂട്ടിൽ ഒന്നര കിലോമീറ്റർ ദൂരം.