"ഗവ. എൽ.പി.എസ്. കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 4 | | ആൺകുട്ടികളുടെ എണ്ണം= 4 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 5 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 9 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ഷെറി ജോൺസൺ ,ടീച്ചർ ഇൻ ചാർജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മഞ്ജുള എം ആർ | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png" |, | ||
| }} | | }} | ||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ലോക്കിൽ കടപ്ര പഞ്ചായത്തിൽ 15-ാം വാർഡിൽ വളഞ്ഞവട്ടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് കടപ്ര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണശ്ശ കവികളുടെ നാടായ കടപ്രയിൽ അവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ ഭാഗമായിട്ടാണ് ഈ സ്കൂളും ആദ്യകാലത്ത് പ്രവർത്തിച്ചത്.എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ എൽ.പി വിഭാഗം പ്രത്യേകമാക്കാൻ തീരുമാനിക്കുകയും അങ്ങനെ 1963ൽ ഈ സ്കൂൾ എൽ.പി വിഭാഗമായി മാത്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിന്റെ മുൻഭാഗത്തായി കണ്ണശ്ശ കവികളുടെ ഓർമ്മയ്ക്കായി പണിത കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും, പ്രസിദ്ധമായ തിരു ആലും തുരുത്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. | |||
ഓരോ ക്ലാസിലും നാലിലധികം ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയ മുത്തശ്ശി തൊട്ടടുത്തുള്ള അൺ എയ്ഡഡ് സ്കൂളുകളോട് മത്സരിക്കാനാവാതെ ഓരോ ഡിവിഷനുകളായി ചുരുങ്ങി നിൽക്കുന്നു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന പൂർവ വിദ്യാർത്ഥികൾ കൈമുതലായ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും മാതൃകാപരമായ മുന്നേറ്റം കാത്ത് സൂക്ഷിക്കുന്നു. വരും തലമുറകൾക്ക് ഇനിയും അക്ഷരവെളിച്ചം പകർന്ന് നൽകി കണ്ണശ്ശ കവികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശി ഒരുങ്ങി നിൽക്കുന്നു . | |||
==ഭൗതികസൗകര്യങ്ങൾ== സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെ മെച്ചപ്പെട്ടതാണ്. കെട്ടുറപ്പുള്ള ആകർഷകമായ രണ്ട് കെട്ടിടങ്ങളും ഒറ്റ ഹാളായി നില നിൽക്കുന്നു .ഈ ഹാളിനെ ക്ലാസ് മുറികളായി തിരിച്ചിരിക്കുന്നു. ഒരു ഹാളിന്റെ അറ്റത്തായി അംഗനവാടി സ്ഥിതി ചെയ്യുന്നു. അടുക്കള, ആവശ്യത്തിന് ശുചി മുറികൾ, കിണർ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് സൗകര്യം എന്നിവ ഉണ്ട് | |||
==മികവുകൾ= ടാലന്റ് ലാബ്, വിവിധ തരം ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത് ഒന്നാം സമ്മാനം ,ഗണിത മാഗസിൻ രണ്ടാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. കലോത്സവങ്ങളിലും ,വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് | |||
== | == മുൻസാരഥികൾ == ശ്രീമതി.കെ പ്രസന്നകുമാരി, ശ്രീമതി.ജിജി റാണി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ.കെ ജെ രാജൻ, മുൻ ജില്ലാ കളക്ടർ, പത്തനംത്തിട്ട | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== ഷെറി ജോൺസൺ, ഫൗസിയ ഹസൻ, സുമയ്യ സി എം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 59: | വരി 60: | ||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | *ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | ||
*പഠന യാത്ര | *പഠന യാത്ര | ||
കഴിഞ്ഞ അധ്യയന വർഷം അടൂർ ഗ്രീൻവാലിയിലേക്ക് പഠനയാത്ര നടത്തി | |||
വരി 65: | വരി 66: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * ഇംഗ്ലീഷ് ക്ലബ് | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
00:16, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ.പി.എസ്. കടപ്ര | |
---|---|
പ്രമാണം:School-photo.png" | |
വിലാസം | |
കടപ്ര ഗവ. എൽ.പി.എസ്. കടപ്ര , 689104 | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 0469 2610054 |
ഇമെയിൽ | govtlpskadapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷെറി ജോൺസൺ ,ടീച്ചർ ഇൻ ചാർജ് |
അവസാനം തിരുത്തിയത് | |
25-09-2020 | Lk37205 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ലോക്കിൽ കടപ്ര പഞ്ചായത്തിൽ 15-ാം വാർഡിൽ വളഞ്ഞവട്ടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് കടപ്ര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണശ്ശ കവികളുടെ നാടായ കടപ്രയിൽ അവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ ഭാഗമായിട്ടാണ് ഈ സ്കൂളും ആദ്യകാലത്ത് പ്രവർത്തിച്ചത്.എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ എൽ.പി വിഭാഗം പ്രത്യേകമാക്കാൻ തീരുമാനിക്കുകയും അങ്ങനെ 1963ൽ ഈ സ്കൂൾ എൽ.പി വിഭാഗമായി മാത്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിന്റെ മുൻഭാഗത്തായി കണ്ണശ്ശ കവികളുടെ ഓർമ്മയ്ക്കായി പണിത കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും, പ്രസിദ്ധമായ തിരു ആലും തുരുത്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. ഓരോ ക്ലാസിലും നാലിലധികം ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയ മുത്തശ്ശി തൊട്ടടുത്തുള്ള അൺ എയ്ഡഡ് സ്കൂളുകളോട് മത്സരിക്കാനാവാതെ ഓരോ ഡിവിഷനുകളായി ചുരുങ്ങി നിൽക്കുന്നു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന പൂർവ വിദ്യാർത്ഥികൾ കൈമുതലായ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും മാതൃകാപരമായ മുന്നേറ്റം കാത്ത് സൂക്ഷിക്കുന്നു. വരും തലമുറകൾക്ക് ഇനിയും അക്ഷരവെളിച്ചം പകർന്ന് നൽകി കണ്ണശ്ശ കവികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശി ഒരുങ്ങി നിൽക്കുന്നു .
==ഭൗതികസൗകര്യങ്ങൾ== സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെ മെച്ചപ്പെട്ടതാണ്. കെട്ടുറപ്പുള്ള ആകർഷകമായ രണ്ട് കെട്ടിടങ്ങളും ഒറ്റ ഹാളായി നില നിൽക്കുന്നു .ഈ ഹാളിനെ ക്ലാസ് മുറികളായി തിരിച്ചിരിക്കുന്നു. ഒരു ഹാളിന്റെ അറ്റത്തായി അംഗനവാടി സ്ഥിതി ചെയ്യുന്നു. അടുക്കള, ആവശ്യത്തിന് ശുചി മുറികൾ, കിണർ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് സൗകര്യം എന്നിവ ഉണ്ട്
==മികവുകൾ= ടാലന്റ് ലാബ്, വിവിധ തരം ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത് ഒന്നാം സമ്മാനം ,ഗണിത മാഗസിൻ രണ്ടാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. കലോത്സവങ്ങളിലും ,വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്
== മുൻസാരഥികൾ == ശ്രീമതി.കെ പ്രസന്നകുമാരി, ശ്രീമതി.ജിജി റാണി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ.കെ ജെ രാജൻ, മുൻ ജില്ലാ കളക്ടർ, പത്തനംത്തിട്ട
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ== ഷെറി ജോൺസൺ, ഫൗസിയ ഹസൻ, സുമയ്യ സി എം
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
കഴിഞ്ഞ അധ്യയന വർഷം അടൂർ ഗ്രീൻവാലിയിലേക്ക് പഠനയാത്ര നടത്തി
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല - കായംകുളം റൂട്ടിൽ കടപ്ര ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. * |