"ജി.എൽ.പി.എസ്.കാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
*എസ്.എം.സി<br>
*എസ്.എം.സി<br>
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

23:43, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.കാര
വിലാസം
വെട്ടത്തൂർ

വെട്ടത്തൂർ പി.ഒ,
മലപ്പുറം
,
679326
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04933245706
ഇമെയിൽhmglpskara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലിക്കുട്ടി പി.വി
അവസാനം തിരുത്തിയത്
24-09-202048309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ പാലക്കാട് ജില്ലയോട് ചേർന്ന് കിടക്കുന്ന സർക്കാർ എൽ. പി സ്കൂൾ.

ചരിത്രം

1956 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ശ്രീ.ടി. പി ഉണ്ണീൻകുട്ടി, മമ്മുസാഹിബ്, രായിൻഹാജി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്ത് ( ഒരു ഏക്കർ എട്ട് സെന്റ് ) മെയ് ഒന്നിന് സ്കൂൾ ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.പി. കുഞ്ഞുലക്ഷ്മി ടീച്ചറാണ്.

1957 ൽ വിദ്യാലയം കേരള ഗവൺമെന്റ് ഏറ്റെടുത്തു.1956 ൽ 42 കുട്ടികളാണ് സ്കൂളിൽ അന്ന് ഉണ്ടായിരുന്നത്.ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 102 കുട്ടികളും പ്രീ പ്രൈമറിയിൽ 65 കുട്ടികളുംമുണ്ട്. PTA,SSG,SMC,MTA എന്നിവയുടെ പ്രവർത്തനം സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

സ്കൂളിന്റെ പുരോഗതിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് അക്കാദമിക് നിലവാരമാണ്. അതിനായി പി.ടി.എ ,അധ്യാപകർ ,കുട്ടികൾ ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് മുന്നേറികൊണ്ടിരിക്കുന്നു. 

ഭൗതികസൗകര്യങ്ങൾ

  1. വിശാലമായ കളിസ്ഥലം
  2. ആകർഷകമായ ക്ലാസ് മുറികൾ
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. പ്രീപ്രൈമറി -കളി സാമഗ്രികൾ
  5. ഭാഗീക ചുറ്റുമതിൽ
  6. വാഹന സൗകര്യം

ഭരണനിർവഹണം

  • ഗവൺമെന്റ്
  • വെട്ടത്തൂർ പഞ്ചായത്ത്
  • ഹെഡ് മാസ്റ്റർ
  • അധ്യാപകർ
  • പിടിഎ
  • എസ്.എം.സി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാര&oldid=992734" എന്ന താളിൽനിന്ന് ശേഖരിച്ചത്