"പെരിക്കല്ലൂ൪" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എന്റെ സ്കൂള്‍ കബനി നദി അതിരിട്ടു തിരിച്ച ഭിന്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
എന്റെ സ്കൂള്‍
== എന്റെ സ്കൂള്‍ ==
 
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കര്‍ണാടക) സംഗമഭൂമിയിലാണ് പെരിക്കല്ലൂര്‍ ഗവണ്‍മെന്‍റ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.1957-ല്‍ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ സ്കൂള്‍ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകന്‍ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരന്‍ സാറായിരുന്നു.മരക്കടവ് ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോണ്‍ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യ ബാച്ചില്‍ ഇരുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു.പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു.1961-ലെ കാലവര്‍ഷത്തില്‍ കബനി കരകവിഞ്ഞ് ഒഴുകി.ഈ കൊച്ചു വിദ്യലയവും കബനിയില്‍ ഒഴുകിപോയി.അന്നത്തെ കുടിയേറ്റ കര്‍ഷകനായ ചാത്തംകോട്ട് ശ്രീ.ജോര്‍ജ്ജ് സ്കൂളിനു വേണ്ടി ഒരേക്കര്‍ ഭൂമി സംഭാവന നല്‍കി.ആദ്യത്തെ സ്കൂള്‍ നിലനിന്നിരുന്ന സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെയായി ഈ സ്കൂള്‍ വീണ്ടും സ്ഥാപിക്കുകയും സ്കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോവുകയും  ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കൂളിന്റെ വികസനം കണ്ടു തുടങ്ങി. 1972-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982-ല്‍ ഹൈസ്കൂളായും 2007-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ന്നു.പെരിക്കല്ലൂര്‍ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ല്‍ ഈ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബര്‍ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ ഹയര്‍സെക്കന്ററി ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.എം.ലീലആണ്.ശ്രീ.എം.ആര്‍.രവി ആണ് ഇപ്പോഴത്തെ സ്കൂള്‍  പ്രിന്‍സിപ്പിള്‍.

09:26, 7 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=പെരിക്കല്ലൂ൪&oldid=98836" എന്ന താളിൽനിന്ന് ശേഖരിച്ചത്