"എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
| സ്കൂള്‍ വിലാസം= എന്‍ .എസ്സ് .എസ്സ് .എഞ്ചിനീയറിംഗ് കോളേജ് പി.ഒ, <br/>അകത്തേത്തറ <br/>പാലക്കാട് | | സ്കൂള്‍ വിലാസം= എന്‍ .എസ്സ് .എസ്സ് .എഞ്ചിനീയറിംഗ് കോളേജ് പി.ഒ, <br/>അകത്തേത്തറ <br/>പാലക്കാട് | ||
| പിന്‍ കോഡ്= 678008 | | പിന്‍ കോഡ്= 678008 | ||
| സ്കൂള്‍ ഫോണ്‍= 04912552074 begin_of_the_skype_highlighting 04912552074 end_of_the_skype_highlighting begin_of_the_skype_highlighting 04912552074 end_of_the_skype_highlighting | | സ്കൂള്‍ ഫോണ്‍= 04912552074 begin_of_the_skype_highlighting 04912552074 end_of_the_skype_highlighting begin_of_the_skype_highlighting 04912552074 end_of_the_skype_highlighting begin_of_the_skype_highlighting 04912552074 end_of_the_skype_highlighting | ||
| സ്കൂള്‍ ഇമെയില്‍= nssakathethara@gmail.com | | സ്കൂള്‍ ഇമെയില്‍= nssakathethara@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://www.harisreepalakkad.org/template/template_1/index.php?schid=21067 | | സ്കൂള്‍ വെബ് സൈറ്റ്= http://www.harisreepalakkad.org/template/template_1/index.php?schid=21067 | ||
| വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി എം. ലില്ലി | | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി എം. ലില്ലി | ||
21:00, 6 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
| എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ | |
|---|---|
| വിലാസം | |
അകത്തേത്തറ പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-09-2010 | Akathetharanss |
പാലക്കാറ്റ് ജില്ലയിലെ അകത്തേത്തറ എന്‍. എസ്സ്.എസ്സ് എഞ്ചിനീയറിംഗ് കോള്ളേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എന്‍ എസ്സ് എസ്സ് സ്കൂള്‍ അകത്തേത്തറ. 2010 അധ്യയന വര്‍ഷം ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.
ചരിത്രം
അകത്തേത്തറ പഞ്ചായത്തിലെ പ്രധാന വിദ്യാലയങളിലൊന്നായ ഈ സ്ഥാപനം 1964-ലാണ് സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .
- .
- .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി ആസ്ഥാനമായ കേരളത്തിലെ ഏറ്റവും പ്രബലമായ സാമുദായിക സംഘടനയായ എന്‍. എസ്സ്.എസിന്റെ കീഴിലാണ് ഈ വിയാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രകാശ് കുമാരി, വി.ആര്‍ ജയലക്ഷ്മി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>