"എം.ഡി.എൽ.പി.എസ്. കല്ലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,371 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
 
കല്ലുങ്കൽ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ആണ് ഈ സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നിരണം പള്ളി ഇടവക കാരായ ആളുകൾക്ക് സൺഡേസ്കൂൾ പ്രാർത്ഥനായോഗം മുതലായവ നടത്തുന്നതിന് ഒരു പൊതു സ്ഥലം ആവശ്യമായി വന്നു. വട്ടശ്ശേരിൽ തിരു മനസ്സിന്റെ ദീർഘവീക്ഷണ ഫലമായും മട്ടക്കൽ  അലക്സിയോസ്  ശെമ്മാശന്റെ ശ്രമഫലമായും  സ്ഥലവാസികളുടെ ഉത്സാഹപൂർവ്വമായ പ്രവർത്തന ഫലമായും ഈ സ്കൂൾ സ്ഥാപിതമാവുകയും ഇതിന് ഗവൺമെന്റ് നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു. കാലാകാലങ്ങളിലായി      പുണ്യസ്ലോകൻമാരായ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനി പുത്തൻകാവിൽ കബറടങ്ങിയിരിക്കുന്ന മാർ പീലക്സിനോസ് തിരുമേനി മോറോൻ മാർ ബസേലിയോസ് ഗീവർഗീസ്ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ടും ഈ സ്കൂളിന്റെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് പിന്നീട് ഈ സരസ്വതി ക്ഷേത്രം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസിൽ  ലയിക്കപ്പെട്ടു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമനസ്സുകൊണ്ട് ഇപ്പോൾ സ്കൂൾ മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/987869" എന്ന താളിൽനിന്ന് ശേഖരിച്ചത്