"ജി എം യു പി എസ് ചെമ്പുകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PUP)
(RE)
വരി 100: വരി 100:
[[പ്രമാണം:Nerkazhcha lp 26.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 26.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp44.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp44.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 27.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 28.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 29.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 30.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 31.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 32.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 33.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 34.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 35.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 36.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 37.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 38.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 39.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 40.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 42.jpeg|thumb|നേർക്കാഴ്ച]]
[[പ്രമാണം:Nerkazhcha lp 43.jpeg|thumb|നേർക്കാഴ്ച]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

14:17, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം യു പി എസ് ചെമ്പുകടവ്
School photo
വിലാസം
ചെമ്പുകടവ്

ചെമ്പുകടവ് പി.ഒ
,
673580
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0495 2239023
ഇമെയിൽgupschembukadave@gmail.com
കോഡുകൾ
സ്കൂൾ കോഡ്47481 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹിഷാം എം എച്ച് എച്ച് . എം ഇൻചാർജ്
അവസാനം തിരുത്തിയത്
24-09-202047481


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ⁠⁠⁠കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1974 ൽ ⁠⁠⁠സ്ഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ്വികരെ ആദരവോടെ സ്മരിക്കുന്നു.നാടിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ അടിസ്ഥാനം ഈ വിദ്യാലയമാണ്.1974ൽ എൽ പി സ്കൂൾ ആയി ആരംഭിച്ച നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 242 വിദൃാർത്ഥികൾ പഠിക്കുന്നു. പ്രഥമ പ്രധാനാധ്യാപകൻ പ്രഭാകരൻ മൂസദ് ആയിരുന്നു.ഇപ്പോൾ ശ്രീമതി. കെ.ജെ ലിസ്സി പ്രധാനധ്യാപികയായി സേവനം അനുഷ്ടിച്ചു വരുന്നു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ്,നൂറാം തോട്,തുഷാരഗിരി,വട്ടച്ചിറ,പാലക്കൽ,മീൻമുട്ടി, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ക്ലാസ്സ് മുറികൾക്ക് പുറമെ 2 ഡിജിറ്റൽ ക്ലാസ്സ്, ഒരു കംപ്യൂട്ടർ ലാബ്⁠⁠⁠⁠,വിശാലമായ കളിസ്ഥലം, പാർക്ക്, ഓഡിറ്റോറിയം, ഷട്ടിൽ കോർട്ട്, ലൈബ്രറി, വാഹന സൗകര്യം, ശൗചാലയങ്ങൾ, പാചകപ്പുരയും പാചകക്കാരും,

ഉദ്യാനവും കളിസ്ഥലവും 1
ഉദ്യാനവും കളിസ്ഥലവും 2
ഉദ്യാനവും കളിസ്ഥലവും 3
ഉദ്യാനവും കളിസ്ഥലവും 4
ഉദ്യാനവും കളിസ്ഥലവും 5
ഉദ്യാനവും കളിസ്ഥലവും 6
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം 1
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം 2
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം 13


പ്രമാണം:/home/gups/Downloads/Nerkazhcha 5.jpeg
നേർകാഴ്ച കുട്ടികളുടെ സൃഷ്ടി

https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Nerkazhcha_up_13.jpeg==മികവുകൾ== നേർക്കാഴ്ച

ദിനാചരണങ്ങൾ

നേർകാഴ്ച

nerkazcha
നേർകാഴ്ച
പ്രമാണം:Https://schoolwiki.in/images/f/f7/Nerkazhcha 5.jpeg
nerkazhcha
nerkazcha
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
Nerkazhcha up 19.jpeg
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച

അദ്ധ്യാപകർ

ഹിഷാം എം എച്ച്

അനീഷ് കെ. എബ്രഹാം
ആൻട്രീസാ ജോസ്
അശ്വതി കെ
ബിന്ദു എൻ ബി
ബിന്ദു ദേവസ്സി റ്റി 
സുജാനന്ദ എ. എസ്
പ്രത്യുഷ്  പ്രകാശ്
റിജോയ് ഫ്രാൻസിസ്


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

കോവിഡ് കാലമായതിനാൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ പരിപാടികൾ സംഘടിപ്പിച്ചു .

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വിളവെടുപ്പ് ഉത്സവം 1
വിളവെടുപ്പ് ഉത്സവം 2
വിളവെടുപ്പ് ഉത്സവം 3
വിളവെടുപ്പ് ഉത്സവം 4

ഹിന്ദി ക്ളബ്

അറബി ക്ളബ്

അലിഫ് അറബിക് ക്ലബ്

2016ജൂൺ പതിനെട്ടിന് രൂപീകരിച്ചു: പ്രധാന ദിനാചരണങ്ങൾ ആചരിച്ചുവരുന്നു

ഡിസ: പതിനെട്ട് അറബിക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം ഗദ്യ വായന തുടങ്ങിയവ സംഘടിപ്പിച്ചു റംസാൻ ക്വിസ് മാസാന്ത ക്വിസ് തുടങ്ങിയവ നടത്താറുണ്ട്.

സാമൂഹൃശാസ്ത്ര ക്ളബ്

2016 ജൂൺ 16 ന് ക്ലബ് രൂപീകരിച്ചു. സ്വാതന്ത്രദിന ക്വിസ് - പതാക വന്ദനം - ദേശഭക്തിഗാന മൽസരം - ഭാരതാംബ- സ്വാതന്ത്രദിന റാലി ശിശുദിന റാലി എന്നിവ നടത്തി. ആധുനിക വോട്ടിംഗ് രീതിയിൽ സ്ക്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. സെപ്റ്റംബർ 5 അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ആചരിച്ചു. ഉപജില്ല സാമൂഹിക മേളയിൽ പങ്കെടുത്തു. കേരളപ്പിറവി ക്വിസ് മത്സരം നടത്തി

സംസ്കൃത ക്ളബ്

2016-2017 വർഷത്തെ സംസ്കൃതം ക്ലബ് ജൂൺ - 18 ന് രൂപീകരിച്ചു. അതിനോടനുബന്ധിച്ചുള്ള എല്ലാ ദിനാചരണങ്ങളും ആഘോഷിച്ചു. എല്ലാ മാസവും ക്ലബ് മീറ്റിംഗ് നടത്തി വരുന്നു.സംസ് കൃത ദിനത്തോടനുബന്ധിച്ച് സംസ്കൃത അസംബ്ലി മറ്റു പരിപാടികൾ സംഘടിപ്പിച്ചു. ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ സ്ക്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു

വഴികാട്ടി

{{#multimaps:11.457194,76.0295289|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_ചെമ്പുകടവ്&oldid=987281" എന്ന താളിൽനിന്ന് ശേഖരിച്ചത്