"ടി ഡി എൽ പി എസ് കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pta president name added |
|||
| വരി 46: | വരി 46: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർകാഴ്ച .]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
13:19, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ടി ഡി എൽ പി എസ് കൊച്ചി | |
|---|---|
| വിലാസം | |
മട്ടാഞ്ചേരി ടിഡി ഈസ്റ്റ് റോഡ് പി.ഒ, , 682002 | |
| സ്ഥാപിതം | 1887 |
| വിവരങ്ങൾ | |
| ഫോൺ | 04842212421 |
| ഇമെയിൽ | hmtdlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26310 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,കൊങ്കണി |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗീത എം ജി |
| അവസാനം തിരുത്തിയത് | |
| 24-09-2020 | 26310 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് ടി ഡി എൽ പി സ്കൂൾ. കൊല്ലവർഷം 1063 കന്നി 1ന്, A.D 1887 വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
"വിദ്യാധനം സർവ്വധനാൽ പ്രധാനം"എന്ന മഹാവാക്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ടി ഡി എൽ പി എസ് കൊച്ചി/ നേർകാഴ്ച .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.956181, 76.251056}}
