"കണ്ണശ മിഷൻ എച്ച്. എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
* സോഷ്യൽ സയൻസ് ക്ലബ്ബ്:           
* സോഷ്യൽ സയൻസ് ക്ലബ്ബ്:           
* പ്രവർത്തി പരിചയ  ക്ലബ്ബ്:
* പ്രവർത്തി പരിചയ  ക്ലബ്ബ്:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

11:18, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണശ മിഷൻ എച്ച്. എസ് പേയാട്
വിലാസം
പേയാട്

കണ്ണശ മിഷൻ എച്ച്. എസ് പേയാട്
തിരുവനന്തപുരം
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം0 - 0 - 1990
വിവരങ്ങൾ
ഫോൺ04712289561
ഇമെയിൽkannasamissionhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്‌‌‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ C.R.Sreedevi
അവസാനം തിരുത്തിയത്
24-09-202044081


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി 1990-91 may ലാണ് കണ്ണശ മിഷൻ സ്‌ക‌ൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ പ്രവർത്തിക്കുന്ന ഈ സ്‌ക‌ൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.മികച്ച വ്ദ്യാഭ്യാസം നൽകുന്നതോടൊപ്പംതന്നെ കുട്ടികളെ മ‌ൂല്യബോധമുള്ള പൗരൻമാരായി വളർത്തിയെടുക്കുന്നതിലും സ്‌കൂൾ ജാഗ്രത പുല്ർത്തുന്നു.വിദഗ്‌ദ്ധരായ ഒരു സംഘം അധ്യാപകരാണ് ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.രക്ഷകർത്താക്കള‌ും നാട്ടുകാരും വിദ്യാഭ്യാസ പ്രവർത്തകരും ഈ സ്‌കൂളിന് നൽകുന്ന പ്രോത്സാഹനമാണ് സ്‌ക‌ൂൾ മാനേജ്‌മെന്റിന്റെ ശക്തി.മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക് 100% വിജയംനേടാൻ കഴിഞ്ഞ‌ു എന്നത് സ്‌ക‌ൂളിന്റെ പ്രവർത്ത മികവിനുള്ള അംഗീകാരമാണ്.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് റൂമുകൾ,
  • വിപുലമായ ലൈബ്രറി,മികച്ച വായനാ സൗകര്യം(മുന്ന‌ൂറോളം പുസ്തകങ്ങൾ)
  • സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമ‌ൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യ‌ൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം)
  • സ്മാർട്ട്ക്ലാസ് സംവിധാനം
  • ശ‌ുചിത്വ പ‌ൂർണ്ണമായ ടോയ്‌ലറ്റ് സൗകര്യം

എൽ.പി.യ്കും,യു.പി യ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.  
  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യൽ സയൻസ് ക്ലബ്ബ്:
  • പ്രവർത്തി പരിചയ ക്ലബ്ബ്:
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി