"സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 11: | വരി 11: | ||
| സ്കൂൾ വിലാസം= സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം, തിരുവല്ല | | സ്കൂൾ വിലാസം= സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം, തിരുവല്ല | ||
| പിൻ കോഡ്= | | പിൻ കോഡ്= | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9744786671 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= sunikurian111@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= സുനി | | പ്രധാന അദ്ധ്യാപകൻ= സുനി കുര്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= റെജി | | പി.ടി.ഏ. പ്രസിഡണ്ട്= റെജി | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
| വരി 37: | വരി 37: | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിൽ വന്ന് അശരണരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സി എം എസ് മിഷനറിമാർ ജാതിമത ചിന്തകൾ നടമാടിയ കാലത്ത് സാധു ജനങ്ങളെ ഉയർച്ചയുടെ പടികളിൽ എത്തിക്കുവാൻ വേണ്ടി പള്ളിയോട് ചേർന്ന് "പള്ളിക്കൂടം "സ്ഥാപിച്ചു. ലാഭേച്ഛ ഒട്ടും കൂടാതെ വിദ്യാഭ്യാസം എല്ലാവർക്കും നൽകി. പ്രളയത്തിന്റെ ഭീഷണികൾ നടമാടുന്ന കുട്ടനാടൻ പ്രദേശങ്ങളിലും അവർ അക്ഷരവുമായി കടന്നെത്തി. | |||
അങ്ങനെ അവർ കുട്ടനാട്ടിലും വന്ന് 1858ൽ റെവ. ജോസഫ് പീറ്റ് എന്ന സി എം എസ് മിഷനറിയാൽ നെടുംപ്രം എന്ന സ്ഥലത്തു സ്ഥാപിച്ചവിദ്യാലയം ആണ് ഇത്. ഇന്നും ആ ദേശത്തു അക്ഷരത്തിന്റെ വിളക്ക് ആയി ഈ വിദ്യാലയം പല പ്രതിസന്ധികളെയും അതി ജീവിച്ചു നിലനിൽക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
നാലു ക്ലാസ്സ് റൂം, ഒരു ഓഫീസ് കെട്ടിവും ഉണ്ട്. കുട്ടികൾക്കു ശുദ്ധ ജലം ലഭിക്കാൻ ആയി പൊതു വാട്ടർ കണക്ഷൻ എടുത്തിട്ടുണ്ട് . | |||
==മികവുകൾ== | ==മികവുകൾ== | ||
തിരുവല്ല സബ് ജില്ലയിൽ നടക്കുന്ന സബ് ജില്ലാ ജില്ലാതല മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ പല വിഭാഗങ്ങളിലും സമ്മാന്നങ്ങൾ നേടുകയും ചെയ്തു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 52: | വരി 53: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*സുനി കുര്യൻ | |||
*ആലിസ് മാത്യു വിളയശെരിയിൽ | |||
*സോണി സൂസൻ ഉമ്മൻ | |||
*ലീന വര്ഗീസ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||