ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,811
തിരുത്തലുകൾ
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ വിലാസം= മംഗളോദയം യു.പി.എസ്. പൊടിയാടി | | സ്കൂൾ വിലാസം= മംഗളോദയം യു.പി.എസ്. പൊടിയാടി | ||
| പിൻ കോഡ്= 689110 | | പിൻ കോഡ്= 689110 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9497336114 | ||
| സ്കൂൾ ഇമെയിൽ= mangalodayamupschool@gmail.com | | സ്കൂൾ ഇമെയിൽ= mangalodayamupschool@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= no. | | സ്കൂൾ വെബ് സൈറ്റ്= no. | ||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 10 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 09 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 19 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 2 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= മിനി ബാലചന്ദ്രൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സിജി അലക്സാണ്ടർ | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
| }} | | }} | ||
വരി 36: | വരി 36: | ||
==ചരിത്രം== | ==ചരിത്രം== | ||
1137-38 കാലഘട്ടത്തിൽ 1113 ഇടവം 1 വ്യാഴാഴ്ച ആണ് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. നെടുമ്പുറം താഴ്ചയിൽ ജാനകിയമ്മയുടെ കുടുംബ സ്വത്തായിരുന്ന ഈ സ്ഥലം ഇളമൺ മഠത്തിൽ ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും ഒരു യു. പി സ്കൂൾ പൊടിയാടിയിൽ വേണമെന്ന സമൂഹത്തിന്റെ ആഗ്രഹം നടപ്പാക്കുന്നതിനു പൊടിയാടി എൽ. പി സ്കൂളിന് വടക്കുവശത്തായി ഒരു കെട്ടിടം പണിത് 5 ആം ക്ലാസുമുതൽ 7 ആം ക്ലാസുവരെ പഠിക്കുവാൻ സൗകര്യം ഉണ്ടാക്കുകയും മംഗളോദയം അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69 വർഷത്തിൽ ഈ സ്കൂൾ മഠത്തിലാട്ട് എൻ. കൊച്ചുകൃഷ്ണ പിള്ള സാർ വിലക്ക് വാങ്ങുകയും മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1988-89 ഇൽ അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക് കൈമാറുകയും അന്നുമുതൽ ടീച്ചർ മാനേജർ ആയി തുടരുകയും ചെയ്യുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ് റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. കമ്പ്യൂട്ടർ, ലാബ് , ലൈബ്രറി , സ്റ്റോർ എന്നിവ പൊതുമുറിയിൽ പ്രവർത്തിക്കുന്നു. കറന്റ് ഉണ്ട്. വെള്ളത്തിന് കിണറിൽ നിന്നും പൈപ്പ് ലൈൻ എടുത്തിട്ടുണ്ട്. കുട്ടികൾക്ക് കളിസ്ഥലം ഉണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
കുട്ടികളുടെ പഠന നേട്ടമാണ് മികവ് പ്രവർത്തനമായി കണക്കാക്കുന്നത്. അതിന് വേണ്ടി അക്ഷരങ്ങൾ നിർബന്ധമായും മനസിലാക്കിയിരിക്കണം എന്ന ലഷ്യത്തോടെ ILA(Improvement in learning activities ) എന്ന പ്രവർത്തനം നടന്നുവരുന്നു. ഇതിൽ ഭാഷപരമായും, ശാസ്‌ത്രപരവുമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂൾ ആയതിനാൽ അതാത് സമയത്തെ മാനേജർ, പി. ടി. എ. പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 51: | വരി 51: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*മിനി ബാലചന്ദ്രൻ (HM) | |||
*നാരായണൻ നമ്പൂതിരി (ഹിന്ദി ) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
സമൂഹത്തിൽ ഉന്നത നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായ ശ്രീ. ജോൺ ജോർജ്, പ്രൊഫ. രാജാശേഖരൻ നായർ, അഡ്വ. മുരളീധരൻ നായർ, ഡോക്ടർ പ്രസന്നകുമാരി, അധ്യാപകരായ ശ്രീധരൻ പിള്ള സാർ, വാസുദേവ കുറുപ് സാർ, നാരായണൻ സാർ, കലാകാരനായ നെടുമ്പ്രം ഗോപി എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കൈയ്യെഴുത്ത് മാസിക | കൈയ്യെഴുത്ത് മാസിക | ||
*ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | *ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. |
തിരുത്തലുകൾ