"വണ്ടുർ ഓർഫനേജ് .യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 54: | വരി 54: | ||
* മാതൃഭൂമി സീഡ് | * മാതൃഭൂമി സീഡ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== ഭരണനിർവഹണം == | == ഭരണനിർവഹണം == | ||
08:41, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| വണ്ടുർ ഓർഫനേജ് .യു.പി.എസ് | |
|---|---|
| വിലാസം | |
വണ്ടൂർ ഓർഫനേജ് യു.പി സ്കൂൾ വണ്ടൂർ , 679328 | |
| സ്ഥാപിതം | 1995 |
| വിവരങ്ങൾ | |
| ഫോൺ | 04931245024 |
| ഇമെയിൽ | wandooroups@gmail.com |
| വെബ്‍സൈറ്റ് | orphanageup.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48565 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നജ്മ പത്തുതറ |
| അവസാനം തിരുത്തിയത് | |
| 24-09-2020 | Oups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1995-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ,വണ്ടൂർ നരിമടക്കൽ പ്രദേശത്ത്, കേന്ദ്ര ഗവണ്മന്റിന്റെ ഏരിയാ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപിതമായതാണ്, വണ്ടൂർ ഓഫനേജ് യു.പി സ്കൂൾ.5, 6, 7 ക്ലാസുകളിലായി 335 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സയൻസ് ലാബ്, എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്.പഠന - പാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ വാർഷികാഘോഷം "മാമാങ്കം" എന്ന പേരിൽ നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
- IT ലാബ്
- ലൈബ്രറി
- റീഡിങ് റൂം
- പ്രയർ ഹാൾ
- കോൺഫറൻസ് ഹാൾ
- സയൻസ് ലാബ്
- ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്‌സ്
- സോഷ്യൽ ക്ലബ്
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- മാത്‍സ് ക്ലബ്
- ഭാഷ ക്ലബ്
- എനർജി ക്ലബ്
- മാതൃഭൂമി സീഡ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർകാഴ്ച
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.193295, 76.225558 | width=800px | zoom=16 }}