"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
No edit summary
Ernakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:


കോട്ടപ്പടി മാര്‍ ഗീവറുഗീസ്‌ സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്‌കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളായും ഉയര്‍ത്തി.
കോട്ടപ്പടി മാര്‍ ഗീവറുഗീസ്‌ സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്‌കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളായും ഉയര്‍ത്തി.
1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌ക്കൂള്‍ ഇന്ന്‌ ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 5-ാം ക്ലാസ്സ്‌ മുതല്‍ 12-ാം ക്ലാസ്സ്‌ വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു.
1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌ക്കൂള്‍ ഇന്ന്‌ ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു.
SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂള്‍ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്‌.??
SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂള്‍ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്‌.  
കലാ-കായീകരംഗങ്ങളിലും ഈ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളില്‍ ഈ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സബ്‌ ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ സെക്കന്‍ഡ്‌ റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്‌, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത്‌ സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍?ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി.  
കലാ-കായീകരംഗങ്ങളിലും ഈ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളില്‍ ഈ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സബ്‌ ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ സെക്കന്‍ഡ്‌ റണ്ണറപ്പായി. കായിക  
ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.??ആധുനിക??സൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌കൂളിന്റെ സവിശേഷതകളാണ്‌.??
കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്‌, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത്‌ സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍?ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി.  
ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌ക്കൂളിന്റെ സവിശേഷതകളാണ്‌.
== ചിത്രങ്ങള്‍ ==
== ചിത്രങ്ങള്‍ ==


വരി 17: വരി 18:
== വാര്‍ത്തകള്‍ ==
== വാര്‍ത്തകള്‍ ==
യുവജനോത്സവം 29,30 തീയതികളില്‍
യുവജനോത്സവം 29,30 തീയതികളില്‍
== സ്ക്കൂള്‍ സ്റ്റാഫ് ==
== സ്ക്കൂള്‍ സ്റ്റാഫ് ==
പ്രിന്‍സിപ്പാള്‍ : ശ്രീ. കെ.എം. ജോണ്‍സണ്‍
പ്രിന്‍സിപ്പാള്‍ : ശ്രീ. കെ.എം. ജോണ്‍സണ്‍
ഹെഡ്മിസ്ട്രസ്സ് : ശ്രീമതി. ലിസ്സി കെ. മാത്യു
ഹെഡ്മിസ്ട്രസ്സ് : ശ്രീമതി. ലിസ്സി കെ. മാത്യു
യു.പി. ടീച്ചേഴ്സ് : 1. ശ്രീമതി. ലിസ്സി എന്‍.എ. 2. ശ്രീമതി. ഡെറ്റി വര്‍ഗീസ് 2. ശ്രീമതി. ജിനോ സി.എം. 4. ശ്രീ. എല്‍ദോ കുര്യാക്കോസ് 5.  
 
== യു.പി. വിഭാഗം ==
അധ്യാപകര്‍ : 1. ശ്രീമതി. ലിസ്സി എന്‍.എ. ; 2. ശ്രീമതി. ഡെറ്റി വര്‍ഗീസ് ; 3. ശ്രീമതി. ജിനോ സി.എം. ; 4. ശ്രീ. എല്‍ദോ കുര്യാക്കോസ് ; 5. ശ്രീമതി. ജോസി ജോസ് ; 6. ശ്രീ. സിജു ജേക്കബ് ; 7. ശ്രീ. സാജു കുര്യാക്കോസ് ; 8. ശ്രീമതി. നീതു കെ. ജോയി ; 9. ശ്രീമതി. ജുല്‍ന പി. ഇട്ടന്‍ ; 10. ശ്രീ. ലാജു പോള്‍ ; 11. ശ്രീമതി. ഷില്‍സ് എബ്രഹാം
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം ;  
റീഡിംഗ് റൂം ;  
ലൈബ്രറി : യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം ;  
ലൈബ്രറി : യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം ;  
"https://schoolwiki.in/മാർ_ഏലിയാസ്_എച്ച്.എസ്.എസ്_കോട്ടപ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്