"എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 37: | വരി 37: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
*സ്‌കൂളിന് കമ്പ്യൂട്ടർ റൂം പണിയുന്നതിന് മുരിക്കനാരിൽ ബേബി എന്ന പൂർവവിദ്യാർഥി സാമ്പത്തികസഹായം നൽകുകയുണ്ടായി . | |||
*സ്‌കൂൾ പരിസരം വൃത്തിയാക്കി തരുന്നതിനും ജൈവവൈവിധ്യ ഉദ്യാനം മാറ്റുകൂട്ടുന്നതിനും ഒരു കുളം നിർമ്മിച്ച് ഭൂവസ്ത്രം ഇട്ട് വൃത്തിയാക്കുന്നതിനും പഞ്ചായത്തുതലത്തിൽ തീരുമാനമുണ്ടായിട്ടുണ്ട് . | |||
==മികവുകൾ== | ==മികവുകൾ== |
00:15, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി | |
---|---|
വിലാസം | |
നിരണം എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി, നിരണം , തിരുവല്ല , 689621 | |
സ്ഥാപിതം | 01 - 06 - 1907 |
വിവരങ്ങൾ | |
ഫോൺ | 9495080521 |
ഇമെയിൽ | mdlpsmannamthottuvazhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37223 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റിൻസിമോൾ മെറിൻ ജേക്കബ് |
അവസാനം തിരുത്തിയത് | |
24-09-2020 | 37223 |
ചരിത്രം
പരിശുദ്ധ പരുമല തിരുമേനിയാൽ 1912 -ൽ സ്ഥാപിതമായ മന്നംതോട്ടുവഴി MDLPS, 112 വർഷങ്ങളായി നിരണം പ്രദേശത്തിന് വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നുനല്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തോട് ചേർന്നു പ്രീ- പ്രൈമറി എന്ന നിലയിൽ നിരണം പഞ്ചായത്തിലെ 81 - ആം നമ്പർ അംഗനവാടിയും പ്രവർത്തിച്ചുവരുന്നു. അക്കാദമികേതര പ്രവർത്തനങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന അദ്ധ്യാപകരും ഇതിനു കൂട്ടായ് നിൽക്കുന്ന കുട്ടികളും ചേർന്നു പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ഭൗതികസൗകര്യങ്ങൾ
- സ്‌കൂളിന് കമ്പ്യൂട്ടർ റൂം പണിയുന്നതിന് മുരിക്കനാരിൽ ബേബി എന്ന പൂർവവിദ്യാർഥി സാമ്പത്തികസഹായം നൽകുകയുണ്ടായി .
- സ്‌കൂൾ പരിസരം വൃത്തിയാക്കി തരുന്നതിനും ജൈവവൈവിധ്യ ഉദ്യാനം മാറ്റുകൂട്ടുന്നതിനും ഒരു കുളം നിർമ്മിച്ച് ഭൂവസ്ത്രം ഇട്ട് വൃത്തിയാക്കുന്നതിനും പഞ്ചായത്തുതലത്തിൽ തീരുമാനമുണ്ടായിട്ടുണ്ട് .
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്