"GOVT.SEETHI HAJI MEMORIAL HSS,EDAVANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vasanthykb (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ജി.വി.എച്ച്.എസ്. എസ്| | പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=മലപ്പുറം| | ||
വിദ്യാഭ്യാസ ജില്ല=മലപ്പുറം| | വിദ്യാഭ്യാസ ജില്ല=മലപ്പുറം| | ||
റവന്യൂ ജില്ല=മലപ്പുറം| | റവന്യൂ ജില്ല=മലപ്പുറം| | ||
സ്കൂള്‍ കോഡ്=18019| | സ്കൂള്‍ കോഡ്=18019| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം=1968| | സ്ഥാപിതവര്‍ഷം=1968| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം| | ||
പിന് കോഡ്= | പിന് കോഡ്=676519 | | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=04933283060| | ||
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba. | സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in| | ||
ഉപ ജില്ല= | ഉപ ജില്ല=മങ്കട| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | ||
പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=2268 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=2068 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=4336 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=53 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍=മുഹമ്മദ് ബഷീറുദ്ദീന് ആനങ്ങാടന്‍ | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= 18019_1.jpg| | | സ്കൂള്‍ ചിത്രം= 18019_1.jpg| | ||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ- മലപ്പുറം NH-213 | മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-മലപ്പുറം NH-213 | ||
ല്‍ മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ :വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
=ചരിത്രം= | == ചരിത്രം == | ||
1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള് സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത്. മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 58: | വരി 59: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<googlemap version="0.9" lat="11.012971" lon="76.123216" zoom=" | <googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> | ||
11.013845, 76.124375 | 11.013845, 76.124375 | ||
</googlemap> | </googlemap> | ||
വരി 67: | വരി 68: | ||
|} | |} | ||
|} | |} | ||
14:23, 2 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
GOVT.SEETHI HAJI MEMORIAL HSS,EDAVANNA | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-09-2010 | Sabarish |
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-മലപ്പുറം NH-213
ല്‍ മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ :വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള് സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത്. മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പാര്‍വ്വതി നേത്യാര്/ ഗോപാലന് നായര്‍/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസന് വര്‍ഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആര്. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യന് മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സന്‍ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എന്‍.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീന് ആനങ്ങാടന്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|