"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 102: വരി 102:
                                                     <big><big>'''നേർക്കാഴ്ച ചിത്രരചന മത്സരം'''</big></big>
                                                     <big><big>'''നേർക്കാഴ്ച ചിത്രരചന മത്സരം'''</big></big>
<gallery>
<gallery>
17554mun.jpg|
17554mun.jpg|ADISHA - V.C
17554 firo.jpg|HANNAD RAHMAN - VII.D
17554 firo.jpg|HANNAD RAHMAN - VII.D
17554 irfan.jpg| MUHAMMAD IRFAN - V.D
17554 irfan.jpg| MUHAMMAD IRFAN - V.D
വരി 112: വരി 112:
Kab1.jpg|FATHIMA RANA - VII.A
Kab1.jpg|FATHIMA RANA - VII.A
Kab2.jpg|FATHIMA FARVEEN - VII.A
Kab2.jpg|FATHIMA FARVEEN - VII.A
Kab3.jpg|
Kab3.jpg|MUHAMMED MUFEED - VII.A
Mun1.jpg|
Mun1.jpg|SREYAS - V.C
Sreee2.jpg|AFREENA MEHARIN - V.D
Sreee2.jpg|AFREENA MEHARIN - V.D
Smi1.jpg|HISSA HOORIYA - VI.A
Smi1.jpg|HISSA HOORIYA - VI.A
Div1.jpg|
Div1.jpg|MUHAMMED IRFAN - VI.C
Div2.jpg|
Div2.jpg|SAHD AHAMMED - VI.C
Shan1.jpg|
Shan1.jpg|
Suru1.jpg|AFRA NASRIN - VII.B
Suru1.jpg|AFRA NASRIN - VII.B
Suru2.jpg|FATHIMA SHIFA - VII.B
Suru2.jpg|FATHIMA SHIFA - VII.B
Mun3.jpg|
Mun3.jpg|ADADISHA - V.C
Suru4.jpg|
Suru4.jpg|FATHIMA SHIFA - VII.B
Sree7.jpg|
Sree7.jpg|MUHAMMED SHAN - V.D
Raj1.jpg|
Raj1.jpg|
Raj2.jpg|
Raj2.jpg|

21:42, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലളം എ യു പി സ്ക്കൂൾ
വിലാസം
അരീക്കാട്

നല്ലളം എ.യു.പി. സ്കൂൾ, നല്ലളം പി. ഒ, കോഴിക്കോട്
,
673027
,
കോഴിക്കോട് ജില്ല
സ്ഥാപിതം18 - ജൂലൈ - 1958
വിവരങ്ങൾ
ഇമെയിൽnallalamaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17554 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. എൻ.ശ്യാംക‍ുമാർ
അവസാനം തിരുത്തിയത്
23-09-202017554


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്ത‌ു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ​ഇംഗ്ലീഷ് മീ‍ഡിയം പാരലൽ ‍ഡിവിഷൻ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

13 ക്ലാസ് മ‌ുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, ഓഫീസ് മ‌ുറി, സ്റ്റാഫ് മ‌ുറി, ഭക്ഷണശാല, സ്റ്റോർ റ‌ൂം, വിറക‌ുപ‌ുര, 6 ശൗചാലയങ്ങൾ

മുൻ സാരഥികൾ:

  • 1950-87 ശ്രീമതി. സി.വി.കൊച്ച‌ുസാറ
  • 1987-89 ശ്രീമതി. രാധ
  • 1989-92 ശ്രീ. പത്മനാഭൻ
  • 1992-93 ശ്രീമതി. ബെറ്റി ഫെർണാണ്ടസ്
  • 1993-2013 ശ്രീമതി. വത്സല
  • 2013-16 ശ്രീ. ക‌ുര്യാക്കോസ് വർഗീസ്
  • 2016-20 ശ്രീമതി. എ.കെ. ജയശ്രീ
  • 2020 മ‌ുതൽ ശ്രീ. എൻ. ശ്യാംക‍ുമാർ

മാനേജ്‌മെന്റ്

നീണ്ട 44 വർഷം ശ്രീമതി രാജമ്മാള‌ുടെ ഉടമസ്തതയിൽ നിലനിന്നിരുന്ന ഈ സ്കൂൾ 2002 ​ഏപ്രിൽ മാസം മുതൽ പ‌ുതിയ മാനേജ്‌മെന്റിന്റെ കീഴിലായി. ശ്രി.പി.ടി. അബ്ദുുൾ അസീസ് ആണ് ഇപ്പോഴത്തെ മാനേജർ.

അധ്യാപകർ

  • ശ്യാംക‌ുമാർ.എൻ.
  • അബ്‍‌ദ‌ുൾ കബീർ.കെ
  • സ‌ുഹറാബി.എ.ടി.
  • രജനി.എം.
  • ഫിറോഷ.കെ.ഇ.
  • സ്‌മിത.കെ
  • അന‌ുഷ.സി.കെ.
  • ദിവ്യ.പി.
  • നജ്‍മ.വി.എം
  • മ‍ുഹമ്മദ് അസ്‍ലം
  • റംല‌ത്ത് തൊട‌ുകര
  • രാജീവൻ.കെ.
  • ഷാനന്ദ് ക‌ുമാർ.ടി.പി
  • ശ്രീദേവി.കെ.ബി.
  • അബ്‍‌ദ‌ുൾ മ‌ുനീർ.കെ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ശ്രീ. സെയ്ത് മ‌ുഹമ്മദ് ഷമീൽ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ)

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊത‌ുവിദ്യഭ്യാസ സംരക്ഷണ യജ്ഞം
  • സയൻസ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ശാസ്ത്രോത്സവം
  • സ്കൂൾ വാർഷികം
  • പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം
  • ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ഇംഗ്ലീഷ് തിയേറ്റർ ക്യാംപ്
  • സംസ്‌കൃതോത്സവത്തിൽ സബ്‌ജില്ലാ തലത്തിൽ ഓവറോൾ



                                                    നേർക്കാഴ്ച ചിത്രരചന മത്സരം
സ്കൂൾ കലാമേളയിൽ നിന്ന്
നല്ല പാഠം
സോപ്പ് നിർമ്മാണം
നന്മ വിതയ്ക്കാം
മികവ്
സ്ക‍ൂൾ വാർഷികം
പ‍ൂർവ അധ്യാപക വിദ്യാർത്ഥി സംഗമം

വഴികാട്ടി


"https://schoolwiki.in/index.php?title=നല്ലളം_എ_യു_പി_സ്ക്കൂൾ&oldid=983427" എന്ന താളിൽനിന്ന് ശേഖരിച്ചത്