"Neelamperoor LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
'എൻ .സി . സി | 'എൻ .സി . സി | ||
. S. P. C | . S. P. C | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേർകാഴ്ച|േനർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
21:26, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- തിരിച്ചുവിടുക [[ നീലംപേരൂർ എൽ പി എസ്]]
Neelamperoor LPS | |
---|---|
വിലാസം | |
നീലംപേരൂർ ആലപ്പുഴപി.ഒ, , ആലപ്പുഴ 686534 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04772710447 |
ഇമെയിൽ | gneelamperoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46404 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ .ഇന്ദിരാദേവി |
അവസാനം തിരുത്തിയത് | |
23-09-2020 | 46404 |
..നീലംപേരൂർ ഗ്രാമത്തിൽ വെളിയനാട്സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് .ഗവ .എൽ .പി .സ്കൂൾ നീലംപേരൂർ.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആയിരക്കണക്കിനാളുകൾക് അക്ഷര വെളിച്ചം പകർന്ന മഹാവിദ്യാലയമാണ്.
ചരിത്രം
.......................
ഭൗതികസൗകര്യങ്ങൾ
..32 സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2.....കെട്ടിടങ്ങളിലായി ...5..ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ..#.ഗ്രന്ഥശാല സ്ഥാപകനായ ശ്രീ .പി. എൻ. പണിക്കർ .....
- പ്രസിദ്ധകവി ശ്രീ നീലംപേരൂർ മധുസൂദനൻ നായർ ......
- .മുൻ എം .പി .സ്കറിയാതോമസ് , പ്രൊഫ. ഡോ .ചന്ദ്രിക ശങ്കര നാരായണൻ .....
- ...കഥകളി ആചാര്യന്മാരായ കൊച്ചാപ്പിരാമന്മാര്, കുറിച്ചി കുഞ്ഞൻപണിക്കരാശാൻ, ശ്രീ .ഗോപാലപിള്ള , ശ്രീ .ഗോപാലപ്പണിക്കർ , കഥകളി ഗായകൻ നീലംപേരൂർ രാമകൃഷ്ണൻ നായർ , ഭാഭാ അറ്റോമിക് റിസർച്ച് സെണ്റ്ററിൽ ജോലി ചെയ്‌യുന്ന ശ്രീ യദ്യകൃഷ്ണനും ഈ വിദ്യാലയത്തിൻറെ സംഭാവനയാണ് .
..
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.498460, 76.509304 | width=800px | zoom=16 }}