"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:49, 31 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2010→തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
(''''എന്റെ നാ == == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 7: | വരി 7: | ||
കോരുത്തോട്''' | കോരുത്തോട്''' | ||
ഭത | |||
നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ് കോരുത്തോട് എന്ന ഈ കൊച്ചു ഗ്രാമം. ഈ ഗ്രമത്തിലൂടെയാണ് അഴുതാ നദി ഒഴുകുന്നത്. കാടും വന്യമൃഗങ്ങളും ധാരാളമുള്ളതാണ് ഈ പ്രദേശം. മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ ധാരാളം മഴ ലഭിക്കുന്നു. | |||
തൊഴില്‍ മേഖലകള്‍ | |||
ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്. വനവിഭവ ശേഖരണമാണ് മറ്റൊരു പ്രധാന തൊഴില്‍ മാര്‍ഗ്ഗം. ശബരിമല സീസണിലെ കാനനപാതയിലും വഴിയോരത്തുമുള്ള കച്ചവടമാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം. |