"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |എം.ജി.എം. ഹൈസ്കൂള്‍ ഈങ്ങാപുഴ | ! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |എം.ജി.എം. ഹൈസ്കൂള്‍ ഈങ്ങാപുഴ | ||
|- | |- | ||
| align="cente" style="font-size: 90%;" colspan="2" | [[വിദ്യാലയവാര്‍ത്തകള്‍]] | [[ഐ.ടി. വാര്‍ത്തകള്‍]] | [[മലയാളം വിഭാഗം]] | [[ഇംഗ്ളീഷ് വിഭാഗം]] | [[ശാസ്ത്ര വാര്‍ത്തകള്‍]] | [[സോഷ്യല്‍ സയന്‍സ്]] | [[അടിസ്ഥാന വിവരങ്ങള്‍]] <br/> | | align="cente" style="font-size: 90%;" colspan="2" | [[വിദ്യാലയവാര്‍ത്തകള്‍]] | [[ഐ.ടി. വാര്‍ത്തകള്‍]] | [[മലയാളം വിഭാഗം]] | [[ഇംഗ്ളീഷ് വിഭാഗം]] | [[ശാസ്ത്ര വാര്‍ത്തകള്‍]] | [[സോഷ്യല്‍ സയന്‍സ്]] | [[അടിസ്ഥാന വിവരങ്ങള്‍]] | [[അദ്ധ്യാപകര്‍. ]]<br/> | ||
<hr/> | <hr/> | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. |
23:31, 30 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം.ജി.എം. ഹൈസ്കൂള്‍ ഈങ്ങാപുഴ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിദ്യാലയവാര്‍ത്തകള്‍ | ഐ.ടി. വാര്‍ത്തകള്‍ | മലയാളം വിഭാഗം | ഇംഗ്ളീഷ് വിഭാഗം | ശാസ്ത്ര വാര്‍ത്തകള്‍ | സോഷ്യല്‍ സയന്‍സ് | അടിസ്ഥാന വിവരങ്ങള്‍ | അദ്ധ്യാപകര്‍.
ചരിത്രം1951 ഒക്ടോബര്‍ 10 -ാം തീയതി മണമേല്‍ ശ്രീ. എം സി. പോത്തന്‍ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഒാല ഷെഡില്‍ 20 കുട്ടികളുമായി റവ. ഫാ. എന്‍. വി. അലക്സാണ്ടറുടെ നേതൃത്വത്തില്‍ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എല്‍. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേല്‍ ശ്രീ. എം. പി. ചെറിയാന്‍ മാനേജരായിരിക്കുമ്പോള്‍ 1959 ല്‍ എന്‍. എ. യു. പി. സ്കൂളായി ഉയര്‍ത്തപെട്ടു. മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തില്‍ 102 /1 സര്‍വേ നമ്പര്‍ പ്രകാരം പരപ്പന്‍പാറ പുഴയ്ക്കും കാക്കവയല്‍ റോഡിനുമിടയ്ക്കായി നാലര ഏക്കര്‍ സ്ഥലത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ ഗോപാലന്‍ മാസ്റ്റര്‍ നന്‍മണ്ടയും ആദ്യത്തെ വിദ്യാര്‍ത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജര്‍ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ല്‍ ഈ സ്ഥാപനം മണമേല്‍ കുടുംബക്കാര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് മാനേജ്മെന്‍റിനു കൈമാറി. തുടര്‍ന്ന് 1983 ജൂണ്‍ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാറ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2005 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങള്നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 11 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ അഭിവന്ദ്യ തേവോദോസിയോസ് തിരുമനസുകൊണ്ട് കോര്‍പ്പറേറ്റ് മാനേജരായും ശ്രീ തോമസ് ജേക്കബ് സ്ക്കൂള്‍ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു. മുന്‍ സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|