"എൽ എഫ് യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
അപ്പസ്തോലിക് കാർമ്മലിൻെറ ഒരു ശാഖ മാനന്തവാടിയിലും ആരംഭിക്കണമെന്ന് തദ്ദേശവാസികൾ അത്യധികം ആഗ്രഹിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ലോംബാർഡീനി നടത്തിക്കൊണ്ടിരുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം കർമ്മലീത്ത സന്യാസികൾക്ക് വിട്ടുകൊടുത്തു. 1931 ജനുവരി 15-ാം തിയ്യതി ആശുപത്രിയുടെ സ്ഥലം ലേലം ചെയ്യപ്പെട്ടു. അത് വിലയ്ക്കു വാങ്ങി 1932 മെയ് 16-ാം തിയ്യതി 3 സിസ്റ്റേഴ്സ് അവിടെ താമസമുറപ്പിച്ചു. അതോടെ ഹോളിക്രോസ് കോൺവെൻറും ലിറ്റിൽ ഫ്ലവർ സ്കൂളും ജൻമമെടുത്തു. കൊടും തണുപ്പിനോടും മലമ്പനിയോടും മല്ലിട്ടുകൊണ്ട് എല്ലാവരും സധൈര്യം മുന്നേറി. അതിൻെറ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള കോൺവെൻറും സ്കൂളും. ഇന്ന് ഇവിടെ 1000-ത്തോളം അദ്ധ്യേതാക്കളും 24-അധ്യാപകരും ഉണ്ട്. ഈ വിദ്യാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന 20 കുട്ടികളേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. LKG / UKG ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം. | അപ്പസ്തോലിക് കാർമ്മലിൻെറ ഒരു ശാഖ മാനന്തവാടിയിലും ആരംഭിക്കണമെന്ന് തദ്ദേശവാസികൾ അത്യധികം ആഗ്രഹിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ലോംബാർഡീനി നടത്തിക്കൊണ്ടിരുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം കർമ്മലീത്ത സന്യാസികൾക്ക് വിട്ടുകൊടുത്തു. 1931 ജനുവരി 15-ാം തിയ്യതി ആശുപത്രിയുടെ സ്ഥലം ലേലം ചെയ്യപ്പെട്ടു. അത് വിലയ്ക്കു വാങ്ങി 1932 മെയ് 16-ാം തിയ്യതി 3 സിസ്റ്റേഴ്സ് അവിടെ താമസമുറപ്പിച്ചു. അതോടെ ഹോളിക്രോസ് കോൺവെൻറും ലിറ്റിൽ ഫ്ലവർ സ്കൂളും ജൻമമെടുത്തു. കൊടും തണുപ്പിനോടും മലമ്പനിയോടും മല്ലിട്ടുകൊണ്ട് എല്ലാവരും സധൈര്യം മുന്നേറി. അതിൻെറ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള കോൺവെൻറും സ്കൂളും. ഇന്ന് ഇവിടെ 1000-ത്തോളം അദ്ധ്യേതാക്കളും 24-അധ്യാപകരും ഉണ്ട്. ഈ വിദ്യാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന 20 കുട്ടികളേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. LKG / UKG ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. | 1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ||