"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
No edit summary
Chengal (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
== '''അധ്യാപകദിനം''' ==
== '''അധ്യാപകദിനം''' ==
<font size=4 color="blue"><big>സ്കൂൾ ലീഡർ ജ്യോതിലക്ഷ്മി ഓൺലൈനായി അധ്യാപകർക്ക് ആശംസകൾ നേർന്നു. കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ആദരവുമായി ഒരു   വെർച്വൽ  നൃത്തശില്പം ഒരുക്കി .വിദ്യാലയത്തിലെ അധ്യാപിക രചിച്ച് വിദ്യാർത്ഥി അനുവിന്ദ ചൊല്ലിയ "കെടാത്തിരി" എന്ന കവിത അധ്യാപകദിനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തു.<br></big>

== '''നേർകാഴ്ച  സെപ്തംബർ 17''' ==
<font size=4 color="blue"><big>കോറോണ കാലത്ത് വീടുകളിലെ നാലു ചുമരുകളിൽ ഒതുക്കപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ട "നേർ കാഴ്ച" ചിത്രരചനാമത്സരത്തിൽ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വരയുടെ വിശാലമായ ലോകം ഈ മത്സരത്തിലൂടെ കുട്ടികളുടെ മുമ്പിൽ തുറന്നിടുകയായിരുന്നു..<br></big>
"https://schoolwiki.in/പഠനപ്രവർത്തനങ്ങൾ_2020-21" എന്ന താളിൽനിന്ന് ശേഖരിച്ചത്