"കെ.വി.എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (.)
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
                                    '                                                                            പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പരുമല എന്ന കൊച്ചു ഗ്രാമത്തിൽ  ''''''1922-ൽ'''''' കൊട്ടാരത്തിൽ ശ്രീ ഗോവിന്ദൻ നായർ സ്ഥാപിച്ചതാണ്  ഈ സരസ്വതിക്ഷേത്രം . ''പരിപാവനമായ പരുമലപ്പള്ളി ,പനയന്നാർകാവ് ക്ഷേത്രം'' എന്നീ ആരാധനാലയങ്ങളോടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .അക്കാലത്തു 1 മുതൽ 7 വരെ ക്ളാസ്സുകൾ സ്കൂളിൽ ഉണ്ടായിരുന്നു . അതിലെ എൽപി മാത്രം നിലനിർത്തി ,യു പി ദേവസ്വം ബോർഡ്സ്കൂളിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ പ്രൊഫസ്സർ ,വക്കീൽ ,ഡോക്ടർ ,ടീച്ചർ,കർഷകർ  എന്നീ നാനാ തുറകളിൽ പെട്ട മഹത് വ്യക്തികൾ ഉൾപ്പെടുന്നു
                                                                                                     
 
പുനർജനിയുടെ കർമ്മ പഥത്തിലൂടെ 100 ന്റെ  നിറവിലേക്ക് നടന്നടുക്കുന്ന പരുമല കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം കേവലം അക്ഷരക്കൂട്ടങ്ങളിൽ ഒതുക്കാനാവുന്നതല്ല. ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ കാലം കാത്തുസൂക്ഷിച്ച ആവേശോജ്വലമായ ഉയർത്തെഴുനേൽപ്പിനാൽ നിലനിൽക്കുന്ന വിദ്യാമന്ദിരം ആണ് കൃഷ്ണ വിലാസം എൽ പി സ്കൂൾ.
                                          പഴയ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം ഈ സ്കൂൾ, പൂർവ്വവിദ്യാര്ഥിയും വ്യവസായ പ്രമുഖനുമായ  കടവിൽ പുത്തൻപുരയിൽ ''''''''ശ്രീ ജോൺ കുരുവിള'''''''' ഏറ്റെടുക്കുകയും പഴയ കെട്ടിടം മാറ്റി പുതിയ കെട്ടിടം പണിയുകയും ചെയ്തു .അങ്ങനെ ഈ സ്കൂളിന് ഒരു പുനർജ്ജന്മം കിട്ടി .മാനേജരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ് വാങ്ങിക്കാനും സാധിച്ചു
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 25 വർഷങ്ങൾക്കു മുൻപ് ജന്മം കൊണ്ട പ്രാഥമിക വിദ്യാകേന്ദ്രം;ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻനായർ എന്ന മഹത് വ്യക്തിയുടെ ചിന്താധാരയുടെ ശ്രമഫലമാണ്. ഒരു ദ്വീപസമൂഹമായി നിലകൊള്ളുന്ന  പരുമലയിലെ നാക്കടയിൽ യാത്രസൗകര്യമോ വികസനമോ ഇല്ലാതെ ബ്രിട്ടീഷ് അധീനതയിൽ നാട്ടായ്മക്ക് കീഴിൽ കഴിയുമ്പോഴാണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.
  കൊല്ലവർഷം 1097 ഇടവം 9 ന് അതായത് ഇംഗ്ലീഷ് മാസം 1922 ജൂൺ മാസമാണ് സ്കൂൾ സ്ഥാപിതമായത് എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾ ക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈ പിടിച്ചു കൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.
   
  [[പ്രമാണം:103.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ബസ്]]
  [[പ്രമാണം:103.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ബസ്]]



12:26, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കെ.വി.എൽ.പി.എസ്. പരുമല
വിലാസം
പരുമല

കെ.വി.എൽ.പി.എസ്.പരുമല, തിരുവല്ല
,
689626
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ9400751554
ഇമെയിൽkvlpschoolparumala00@gmail.com
കോഡുകൾ
സ്കൂൾ കോഡ്37229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിബി എസ്
അവസാനം തിരുത്തിയത്
23-09-202037229


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഉള്ളടക്കം

   1 ചരിത്രം
   2 ഭൗതികസൗകര്യങ്ങൾ
   3 പാഠ്യേതര പ്രവർത്തനങ്ങൾ
   4 വഴികാട്ടി

ചരിത്രം

പുനർജനിയുടെ കർമ്മ പഥത്തിലൂടെ 100 ന്റെ  നിറവിലേക്ക് നടന്നടുക്കുന്ന പരുമല കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം കേവലം അക്ഷരക്കൂട്ടങ്ങളിൽ ഒതുക്കാനാവുന്നതല്ല. ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ കാലം കാത്തുസൂക്ഷിച്ച ആവേശോജ്വലമായ ഉയർത്തെഴുനേൽപ്പിനാൽ നിലനിൽക്കുന്ന വിദ്യാമന്ദിരം ആണ് കൃഷ്ണ വിലാസം എൽ പി സ്കൂൾ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 25 വർഷങ്ങൾക്കു മുൻപ് ജന്മം കൊണ്ട ഈ പ്രാഥമിക വിദ്യാകേന്ദ്രം;ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻനായർ എന്ന മഹത് വ്യക്തിയുടെ ചിന്താധാരയുടെ ശ്രമഫലമാണ്. ഒരു ദ്വീപസമൂഹമായി നിലകൊള്ളുന്ന  പരുമലയിലെ നാക്കടയിൽ യാത്രസൗകര്യമോ  വികസനമോ ഇല്ലാതെ ബ്രിട്ടീഷ് അധീനതയിൽ നാട്ടായ്മക്ക് കീഴിൽ കഴിയുമ്പോഴാണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.
കൊല്ലവർഷം 1097 ഇടവം 9 ന് അതായത് ഇംഗ്ലീഷ് മാസം 1922 ജൂൺ മാസമാണ് സ്കൂൾ സ്ഥാപിതമായത് എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾ ക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈ പിടിച്ചു കൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.

സ്കൂൾ ബസ്
സ്കൂൾ മാനേജർ

ഭൗതികസൗകര്യങ്ങൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്._പരുമല&oldid=979810" എന്ന താളിൽനിന്ന് ശേഖരിച്ചത്