|
|
വരി 1: |
വരി 1: |
| ==
| |
| സോഷ്യൽ സയൻസ് ക്ലബ് 2017-18 =
| |
|
| |
|
| =
| |
| 45 അംഗങ്ങളെ ചേർത്തുകൊണ്ട് 2017-18 ലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.
| |
| കൺവീനർ : അനിൽ കുമാർ.സി
| |
| ജൂൺ 5 ലോകപരിസ്ഥിതിദിനം മുതൽ എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബംഗങ്ങളുടെ സജീവപങ്കാളിത്തം ഉണ്ട്.
| |
| ജൂലൈ 11 ലോകജനസംഖ്യാദിനത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു
| |
| ഓഗസ്റ്റ് 6 ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലിയും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
| |
| ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം നടത്തി.
| |
| ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുകയും തലേദിവസം നടന്ന സ്വാതന്ത്ര്യസമരചോദ്യോത്തരമത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയുമുണ്ടായി.
| |
| സെപ്‍റ്റംബർ 5 അധ്യാപകദിനം സമുചിതമായി ആചരിച്ചു.
| |
| ഒക്ടോബർ 2 ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ഫോട്ടോപ്രദർശനം നടത്തി.
| |
| ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
| |
| സോഷ്യൽ സയൻസ് ക്ലബ് 2018-19
| |
|
| |
| 42 അംഗങ്ങളെ ചേർത്തുകൊണ്ട് 2017-18 ലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.
| |
| കൺവീനർ : അനിൽ കുമാർ.സി
| |
| ജൂൺ 5 ലോകപരിസ്ഥിതിദിനം മുതൽ എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബംഗങ്ങളുടെ സജീവപങ്കാളിത്തം ഉണ്ട്.
| |
| ജൂലൈ 11 ലോകജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ചു
| |
| ഓഗസ്റ്റ് 6 ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധപോസ്‍റ്റർ നിർമ്മാണവും നടത്തി.
| |
| ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം നടത്തി.
| |
| ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുകയും തലേദിവസം നടന്ന സ്വാതന്ത്ര്യസമരചോദ്യോത്തരമത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയുമുണ്ടായി.
| |
| സെപ്‍റ്റംബർ 5 അധ്യാപകദിനത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കുട്ടികളായിരുന്നു.
| |
| ഒക്ടോബർ 2 ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു.. ഗാന്ധിക്വിസ് നടത്തി.
| |
| ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
| |
| 2018 ലെ ചാത്തന്നൂർ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.
| |
| ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ദേവയാനി.എസ്, നിവേദിത എന്നീ കുട്ടികൾ 'വർക്കിംഗ് മോഡൽ' വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
| |
| ആ കുട്ടികൾക്ക് സംസ്ഥാനസാമൂഹ്യശാസ്ത്രമേളയിൽ 'എ' ഗ്രേഡ് ലഭിക്കുകയും ചെയ്തു.
| |
| 2019-20
| |
|
| |
| 45 അംഗങ്ങളെ ചേർത്തുകൊണ്ട് 2017-18 ലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.
| |
| കൺവീനർ : സെബാസ്‍റ്റ്യൻ
| |
| ജൂൺ 5 ലോകപരിസ്ഥിതിദിനം മുതൽ എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബംഗങ്ങളുടെ സജീവപങ്കാളിത്തം ഉണ്ട്.
| |
| ജൂലൈ 11 ലോകജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ചു
| |
| ഓഗസ്റ്റ് 6 ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധപോസ്‍റ്റർ നിർമ്മാണവും നടത്തി.
| |
| ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം നടത്തി.
| |
| ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുകയും തലേദിവസം നടന്ന സ്വാതന്ത്ര്യസമരചോദ്യോത്തരമത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയുമുണ്ടായി.
| |
| സെപ്‍റ്റംബർ 5 അധ്യാപകദിനത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കുട്ടികളായിരുന്നു.
| |
| ഒക്ടോബർ 2 ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു.. ഗാന്ധിക്വിസ് നടത്തി.
| |
| ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
| |
| 2019 ലെ ചാത്തന്നൂർ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ, ചാമ്പ്യൻഷിപ്പ് നേടി.
| |
| ചാത്തന്നൂർ ഉപജില്ലാസാമൂഹ്യശാസ്ത്രമേളയിൽ (2019-20) ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ നമ്മുടെ സ്‍കൂൾ ടീം. ദയ.എസ്.വിജയൻ, അഭിരാമി.എ, സ്‍നേഹ സുരേഷ്, നന്ദന.എസ്.ആർ, അലീന.എസ്.പിള്ള
| |