"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
പ്രശസ്ത സാഹിത്യകാരന്‍ വി. ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരന്‍ വി. ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു.
</font>
</font>
{| class="infobox collapsible collapsed" style="clear:left; width:40%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോഴിക്കോട്ട് നിന്ന് 35 കിലോ മീറ്റര്‍ കിഴക്ക് ഓമശ്ശേരി-തുഷാരഗിരി റോഡില്‍ വേനപ്പാറ എന്ന സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. (ഓമശ്ശേരിയില്‍ നിന്ന് 3 കിലോ മീറ്റര്‍ അകലം)     
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  55 കി.മി.  അകലം
|}
|}





17:30, 27 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എഫ്.വോയ്സ്

മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയില്‍ .

മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയില്‍ ഹോളിഫാമിലി H S ല്‍ വെച്ചു നടന്നു. പ്രശസ്ത സാഹിത്യകാരന്‍ വി. ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു.








സൈലന്‍റ് വാലി ക്യാമ്പില്‍ 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പാലക്കാട് സൈലന്‍റ് വാലിയില്‍ വച്ചു നടന്ന നേച്ചര്‍ ക്യാമ്പില്‍ 50 വിദ്യാര്‍ഥികളും 5 അധ്യാപകരും പങ്കെടുത്തു.പ്രകൃതിയെ അടുത്തറിയാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും ക്യാമ്പ് ഉപകരിച്ചു.