"എ പി എച്ച് എസ് അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
പരേതനായ ഡോ.എം.ആര്‍എം.അളഗപ്പ ചെട്ടിയാരാണ് 1952ല്‍ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാര്‍ത്ഥം അളഗപ്പ ടെക്സ് റൈറല് സ്എല്‍ പി. സ്കൂള്‍ സ്ഥാപിച്ചത്. 1957ല്‍ ഈ വിദ്യാലയം യു. പി. ആയി ഉയര്‍ത്തുകയുണ്ടായി. 1964ല്‍ കംപനി ത്യാഗരാജ ചെട്ടിയാര്‍ ഏറെറടുുത്തതോടു കൂടി സ്കൂളിന്ടെ പേര്അളഗപ്പനഗര്‍ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ല്‍ ഇത് ഹൈ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. | പരേതനായ ഡോ.എം.ആര്‍എം.അളഗപ്പ ചെട്ടിയാരാണ് 1952ല്‍ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാര്‍ത്ഥം അളഗപ്പ ടെക്സ് റൈറല് സ്എല്‍ പി. സ്കൂള്‍ സ്ഥാപിച്ചത്. 1957ല്‍ ഈ വിദ്യാലയം യു. പി. ആയി ഉയര്‍ത്തുകയുണ്ടായി. 1964ല്‍ കംപനി ത്യാഗരാജ ചെട്ടിയാര്‍ ഏറെറടുുത്തതോടു കൂടി സ്കൂളിന്ടെ പേര്അളഗപ്പനഗര്‍ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ല്‍ ഇത് ഹൈ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
അ ളഗപ്പനഗര്‍ പന്ചായത്ത് ഹൈസ്കൂളില്‍ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാര്‍ട്ട് ക്ളാസ്റൂമിന്‍ടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടര്‍ ലാബിന്‍ടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികള്‍ക്ക് കളിക്കാനായി കായിക പാര്ക്കിന്ടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:20, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എ പി എച്ച് എസ് അളഗപ്പനഗർ | |
---|---|
വിലാസം | |
അളഗപ്പനഗ൪ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2009 | Geetha K |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പരേതനായ ഡോ.എം.ആര്‍എം.അളഗപ്പ ചെട്ടിയാരാണ് 1952ല്‍ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാര്‍ത്ഥം അളഗപ്പ ടെക്സ് റൈറല് സ്എല്‍ പി. സ്കൂള്‍ സ്ഥാപിച്ചത്. 1957ല്‍ ഈ വിദ്യാലയം യു. പി. ആയി ഉയര്‍ത്തുകയുണ്ടായി. 1964ല്‍ കംപനി ത്യാഗരാജ ചെട്ടിയാര്‍ ഏറെറടുുത്തതോടു കൂടി സ്കൂളിന്ടെ പേര്അളഗപ്പനഗര്‍ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ല്‍ ഇത് ഹൈ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
അ ളഗപ്പനഗര്‍ പന്ചായത്ത് ഹൈസ്കൂളില്‍ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാര്‍ട്ട് ക്ളാസ്റൂമിന്‍ടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടര്‍ ലാബിന്‍ടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികള്‍ക്ക് കളിക്കാനായി കായിക പാര്ക്കിന്ടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നൃത്തപഠനക്ളാസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കെ. വി. കമലാക്ഷി1966 - 67 | എം. ബാലചന്ദറരാജ | ||
1967- 80 | ടി. ശിവരാമ മേനോന് | 1980 - 97 | അച്ചാമ്മ വര്‍ഗിസ് |
2000 - 01 | സി. എസ്. പ്റഭാവതി | ||
2001 - 02 | എന്‍. കണലാംബാള്‍ | ||
2002 - 03 | എം. വരദ | ||
2004- 05 | സ്ററാലി ജോര്‍ജ്ജ്. സി | ||
2005 - 09 | ബിസി കെ.കെ. | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.