"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 78: | വരി 78: | ||
കലോത്സവം | കലോത്സവം | ||
[[{{PAGENAME}}/ | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
11:25, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ് | |
---|---|
വിലാസം | |
ചേർപ്പ് ചേർപ്പ് പി ഒ ,തൃശൂർ , 680561 | |
സ്ഥാപിതം | 1 - ജൂൺ - 1916 |
വിവരങ്ങൾ | |
ഫോൺ | 0487347111 |
കോഡുകൾ | |
സ്കൂൾ കോഡ് | 22212 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.ആർ.രാജീവ് കുമാർ |
അവസാനം തിരുത്തിയത് | |
22-09-2020 | Cnnglps |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സി.എൻ.എൻ.ജി.എൽ.പി.എസ്. 1916 ൽ തുടങി.2016-17 വർഷo ശതാബ്ദി ആഘോഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ് മുറികൾ-14,ഓഫീസ്/സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ് റൂം,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാൾ,പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
വർക്ക് എക്സ്പീരിയൻസ്
സ്പോർട്സ്
മ്യൂസിക് പരിശീലന ക്ലാസുകൾ
സൈക്ലിംഗ്
കരാത്തെ
ഗെയിംസ് പരിശീലനം
കളരിപ്പയറ്റ് പരിശീലനം
ധ്യാനം
ഇംഗ്ലീഷ് ഡേ ആചരണം
ഇംഗ്ലീഷ് റേഡിയോ
ഇംഗ്ലീഷ് കോർണർ
ബുൾബുൾ
കാർഷിക ക്ലബ്ബ്
ബാലസഭ
സ്കൂൾതല മേളകൾ
കായികമേള
കലോത്സവം
- [[സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/നേർക്കാഴ്ച|നേർക്കാഴ്ച]
മുൻ സാരഥികൾ
വി എൻ അരവിന്ദാക്ഷൻ,സി ഇന്ദിര, സി കാർത്യായനി,റ്റി ഐ കൊച്ചമ്മിണീ,സി ജി നാരായണൻകുട്ടി,ശങ്കരൻ,എം വി സരോജിനി,എം കെ സരോജിനി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉഷാനങ്ങ്യാർ-പ്രസിദ്ധ നങ്ങ്യാർകൂത്ത് കലാകാരി,
നേട്ടങ്ങൾ .അവാർഡുകൾ.
ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏർപെടുത്തിയ വർഷം മുതൽ മികച്ച പി ടി എ അവാർഡ് തുടർച്ചയായി നേടി വരുന്നു ,മികച്ച കാർഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളിൽ സ്ഥിരമായി നിലനിർത്തി വരുന്ന ഓവറോൾ ഒന്ന് / രണ്ട് സ്ഥാനങൾ, ഉപജില്ല കലോത്സവ ചാമ്പ്യന്മാർ , ഉപജില്ല കായികമേളയിൽ ബോയ്സ് ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം, മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം,നവംബർ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാർ.
വഴികാട്ടി
{{#multimaps:10.43897,76.21085|zoom=15}}