"ശിവപ്രകാശം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:
file:14369-STUDENT-4-VEDHA.jpg
file:14369-STUDENT-4-VEDHA.jpg
file:14369-STUDENT-7.jpg
file:14369-STUDENT-7.jpg
file:14369-STUDENT-JUBIL-7STD.jpg
file:14369-STUDENT-JUBIL-7 STD.jpg
file:14369-STUDENT-6-ADARSHK.jpg
file:14369-STUDENT-6-ADARSHK.jpg
file:14369-PARENT-7-SUJANA.jpg
file:14369-PARENT-7-SUJANA.jpg

22:23, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശിവപ്രകാശം യു.പി.എസ്
വിലാസം
പറമ്പായി

ശിവപ്രകാശം യു പി സ്കൂൾ , പറമ്പായി, മമ്പറം പോസ്റ്റ് ,
കണ്ണൂർ
,
670741
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽschool14369@gmail.com
കോഡുകൾ
സ്കൂൾ കോഡ്14369 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകനകവല്ലി. ടീ.വീ
അവസാനം തിരുത്തിയത്
21-09-202014369sups


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശിവപ്രകാശം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ 1928 ൽ സ്ഥാപിച്ച ഈ സ്കൂൾ 1929ൽ അംഗീകാരം നേടി. കെ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്ഥാപക ഹെഡ് മാസ്റ്റർ . തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളോടെ ആരംഭിച്ച ഈ സ്കൂളിൽ ഈ കൃഷ്ണൻ നായർ, കെ അച്യുതൻ, കെവി നാരായണൻ നമ്പ്യാർ, എംപി ആനന്ദൻ, പി ചാത്തുക്കുട്ടി , കുട്ടിയപ്പ , സി കുഞ്ഞി കണ്ണൻ പി ചന്ദു, കെ കെ ചന്ദൻ, സി എൻ പൈതൽ നായർ , ഈ മാമൻ, കെ ഇ കാർത്യായനി , സി എം സുശീല, പി കുമാരൻ, എ രാഘവൻ നായർ, എംകെ പത്മാവതി എൻ ദേവൂട്ടി, ടി അച്യുതൻ, കെ രഘുനാഥ് ദാസ് , പി രാജലക്ഷ്മി, പ്പ് മാലതി, സി അബ്ദുല്ല, വിപി അബ്ദുൽ അസീസ് , ..........എന്നിവർ മുൻകാല അധ്യാപകർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മാനേജർ ടി . സി , സുലേഖ .

മുൻസാരഥികൾ

കൃഷ്ണൻ നായർ, കെ അച്യുതൻ, കെവി നാരായണൻ നമ്പ്യാർ, എംപി ആനന്ദൻ, പി ചാത്തുക്കുട്ടി , കുട്ടിയപ്പ , സി കുഞ്ഞി കണ്ണൻ പി ചന്ദു, കെ കെ ചന്ദൻ, സി എൻ പൈതൽ നായർ , ഈ മാമൻ, കെ ഇ കാർത്യായനി , സി എം സുശീല, പി കുമാരൻ, എ രാഘവൻ നായർ, എംകെ പത്മാവതി എൻ ദേവൂട്ടി, ടി അച്യുതൻ, കെ രഘുനാഥ് ദാസ് , പി രാജലക്ഷ്മി, പ്പ് മാലതി, സി അബ്ദുല്ല, വിപി അബ്ദുൽ അസീസ്, ലക്ഷ്മി, പി, സതി ആർ കെ പത്മിനി,എൻ നളിനി , ടി കെ തങ്കമ്മ, സി ദിവാകരൻ, ഇ.വത്സലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി എ മുഹമ്മദ് ( ഹൈ കോടതി ജഡ്ജ് ) , ഡോക്ടർ സത്യൻ, എഞ്ചിനീയർ കൃഷ്ണൻ, പ്രൊഫസർ ഇ ഗോവിന്ദൻ, മുഹമ്മദ് മാസ്റ്റർ കായലോടു , കെ അലി ( ഹൌസ്സിങ് ബോർഡ് )

വഴികാട്ടി

{{#multimaps:11.827483,75.516824|width=800|100m=16}}


"https://schoolwiki.in/index.php?title=ശിവപ്രകാശം_യു.പി.എസ്&oldid=974317" എന്ന താളിൽനിന്ന് ശേഖരിച്ചത്