ഗവ.എൽ പി എസ് കൂവത്തോട് (മൂലരൂപം കാണുക)
20:50, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ഗ്യാസ് കണക്ഷനോട് കൂടിയ പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു. | മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ഗ്യാസ് കണക്ഷനോട് കൂടിയ പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു. | ||
=== ശിശുസൗഹൃദ ക്ലാസ് മുറികൾ === | |||
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കും ബെഞ്ചും, ക്ലാസ്സ്മുറികൾ വേർതിരിക്കുന്നതിനായ് ഉറപ്പും ഭംഗിയും ഉള്ള സ്ക്രീനുകൾ, ടൈൽ പാകിയ സ്കൂൾ കെട്ടിടം | |||
| |||
=== പുതിയ ഓഫീസ് കെട്ടിടം === | |||
2010ll ൽ സ്കൂളിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക് തിളക്കം കൂട്ടുന്നു | |||
=== ഐ. ടി. അധിഷ്‌ഠിത പഠനം === | |||
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ സർക്കാർ അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. | |||
===കളി ഉപകരണങ്ങൾ === | |||
ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി കളി ഉപകരണങ്ങൾ ലഭ്യമാണ് | |||
=== ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം=== | |||
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട് | |||
* പാല ഉപജില്ലയിലെ സർക്കാർ അംഗീകൃത ഹൈടെക് പ്രീ പ്രൈമറി | * പാല ഉപജില്ലയിലെ സർക്കാർ അംഗീകൃത ഹൈടെക് പ്രീ പ്രൈമറി |