"ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
14:00, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ | |
|---|---|
| വിലാസം | |
മുതുകുറ്റിപ്പൊയിൽ പി ഒ മള്ളന്നൂർ , 670701 | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 9497051588 |
| ഇമെയിൽ | muthukuttipoyilschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14704 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ സി രാജീവൻ |
| അവസാനം തിരുത്തിയത് | |
| 21-09-2020 | 14704 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മട്ടന്നൂർ സബ് ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1956 ലെ വിജയദശമി നാളിൽ ഏകാദ്ധ്യാപക വിദ്യാലയമായി ഗവ:എൽ.പി.സ്ക്കൂൾ നിലവിൽ വന്നു.ഒരു ഓഫീസ് റൂമും 4 ക്ലാസ്സ് മുറികളും ഉൾപ്പെട്ടതാണ് സ്ക്കൂൾ കെട്ടിടം.പ്രധാനാദ്ധ്യാപികയും 3 സഹാദ്ധ്യാപികയും ഒരു പി ടി സി എമ്മും ഉൾപ്പെട്ടതാണ് സ്റ്റാഫ്.2011-12 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.
ഉച്ചഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുരയും 2 ടോയ് ലറ്റും 2 യൂറിനൽസും ഒരു അഡാപ്റ്റഡ് ടോയ് ലറ്റും ഉണ്ട്.