"കാവുംതാഴ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == nerkazhcha | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
10:41, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാവുംതാഴ എൽ പി എസ് | |
---|---|
വിലാസം | |
കാവുംതാഴ കാവുംതാഴ കൂടാളി പി. ഒ 670592,കണ്ണൂർ
<bA , 670592 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972857324 |
ഇമെയിൽ | കാവുംതാഴൽപിസ്കൂൾ @ജിമെയിൽ .കോം |
കോഡുകൾ | |
സ്കൂൾ കോഡ് | 14745 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | AMBILI K V |
അവസാനം തിരുത്തിയത് | |
21-09-2020 | Klps |
ചരിത്രം
കാവുംതാഴ എൽപി സ്കൂൾ :-വിശാലമായ വയലും, തോടും ഉള്ള ഒരു കുഗ്രാമമായിരുന്നു കാവുംതാഴ ഗതാഗതം നന്നേകുറവ് കൃഷിയെ ആശ്രയിക്കുന്ന ജനങ്ങൾ.ഇതായിരുന്നു പഴയ കാവുംതാഴ കണാരൻ ഗുരുവായിരുന്നു സ്കൂളിന്റെ സ്ഥാപകൻ കുറച്ചു കുട്ടികളെ സഘടിപ്പിച്ചു 1924 ഇൽ കൊച്ചു വീട്ടിൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. അവർക്ക് ആവിശ്യമായ എല്ലാ സൗകര്യവും അദ്ദേഹം ചെയ്തു കൊടുത്തു പിന്നീട് കുട്ടികൾ കൂടുതൽ വന്നുചേർന്നു അതുകൊണ്ടുതന്നെ 1927 ഇൽ പലരുടെയും സഹായത്തോടെ ഒരു ചെറിയ ഓല പാകിയ ഒരു കെട്ടിടം ഉണ്ടാക്കി മലബാർ ഡിസ്ട്രിക്റ്റിന്റെ അഗീകാരത്തോടെ "കാവുംതാഴ ഗേൾ എലിമെന്ററി സ്കൂൾ "എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു ഇതാണ് പിന്നീട് കാവുംതാഴ എൽപി സ്കൂൾ ആയി മാറിയത്
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ == nerkazhcha