"പരുമല സെമിനാരി എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,874 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


==വേറിട്ട പ്രവർത്തനങ്ങൾ==
==വേറിട്ട പ്രവർത്തനങ്ങൾ==
1. വിശക്കുന്നവനൊപ്പം<br>
 
2019 ഒക്ടോബർ 16 ന് ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ "വിശക്കുന്നവനൊപ്പം, എന്ന പരിപാടി ഏറേ സമൂഹശ്രദ്ധയാർജ്ജിച്ചു.
ആഹാരത്തിന്റെ വില കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ശരിയായ രീതിയിൽ ആഹാരസാധനങ്ങൾ വിനിയോഗിക്കേണ്ട ആവശ്യകതയും ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്നേ ദിവസം 4, 5 ക്ലാസ്സിലെ കുട്ടികൾ ഓരോ പൊതിച്ചോറ് വീട്ടിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടു അതും സ്കൂളിന്റെ വകയായുള്ള രണ്ടു ചാക്ക് അരിയുമായി അധ്യാപകരും, പി റ്റി എ ഭാരവാഹികളും, പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളും ചേർന്ന് ഇടനാട് ഗ്ലോറിയ ഭവൻ, പാണ്ടനാട് ശാന്തിതീരം എന്നീ അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്ക് പൊതിച്ചോറ്, അരി എന്നിവ  നൽകി. അന്തേവാസികൾ അവരുടെ ജീവിത അനുഭവങ്ങൾ പങ്ക് വെച്ചത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. അവരോടൊപ്പം പാട്ട് പാടിയും, സംസാരിച്ചും കുഞ്ഞുങ്ങൾ സന്തോഷം പങ്ക് വെച്ചു .<br>
പരുമലയിൽ വഴിയോരത്ത് ഭിക്ഷ യാചിച്ച പാവപ്പെട്ട ആളുകൾക്ക്, അംഗവൈകല്യം ഉള്ളവർക്കും പൊതിച്ചോറ് കുട്ടികൾ സമ്മാനിച്ചു. ഇത് ആരോരുമില്ലാത്തവരുടെ വേദനകൾ അടുത്തറിയുവാനും ആഹാരത്തിന്റെ വിലയെന്തെന്ന് തിരിച്ചറിയാനും ഉപകരിച്ചതായി കുട്ടികൾ പറഞ്ഞു<br>
       
2. പ്രളയമഞ്ജീരം<br>
2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട 25 രക്ഷപ്രവർത്തകരെ സ്കൂളിൽ നടത്തിയ പൊതുസമ്മേളനത്തിൽവെച്ച് മെമന്റോയും പൊന്നാടയും നൽകി ആദരിച്ചതിലൂടെ കുട്ടികളിൽ ഇങ്ങനെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഭാവിയിൽ ഏർപ്പെടുന്നതിനും അതിന്റെ മഹത്ത്വം തിരിച്ചറിയുന്നതിനും ഉപകരിച്ചു. സമൂഹത്തിന്  തനാൽ  കഴിയുന്ന നന്മ പ്രവർത്തനങ്ങൾ ചെയ്യണമെന്നുള്ള വലിയ സന്ദേശം നൽകാൻ കഴിഞ്ഞു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/971722" എന്ന താളിൽനിന്ന് ശേഖരിച്ചത്