"പരുമല സെമിനാരി എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 65: | വരി 65: | ||
ചൊല്ലി കൊടുക്കുന്ന അക്ഷരങ്ങൾ ഏറ്റുചൊല്ലിയും കുഞ്ഞിളം വിരലുകളാൽ മണ്ണിൽ അക്ഷരങ്ങൾ കുറിച്ചും അറിവിൻ്റെ ലോകത്തിലേയ്ക്ക് പിച്ചവച്ചു പോയിരുന്ന ഒരു നിലത്തെഴുത്ത് പള്ളിക്കുടക്കാലം നമ്മുടെ ഓർമ്മയിൽ ഉണ്ടാകും. ആശാനും ആശാട്ടിയമ്മയും എല്ലാം വിസ്മൃതിയിൽ ആകുമ്പോൾ അവയ്ക്കൊരു പുനർജ്ജീവനം നൽകുകയാണ് പരുമല സെമിനാരി എൽ പി സ്കൂളും അദ്ധ്യാപകരും.<br> | ചൊല്ലി കൊടുക്കുന്ന അക്ഷരങ്ങൾ ഏറ്റുചൊല്ലിയും കുഞ്ഞിളം വിരലുകളാൽ മണ്ണിൽ അക്ഷരങ്ങൾ കുറിച്ചും അറിവിൻ്റെ ലോകത്തിലേയ്ക്ക് പിച്ചവച്ചു പോയിരുന്ന ഒരു നിലത്തെഴുത്ത് പള്ളിക്കുടക്കാലം നമ്മുടെ ഓർമ്മയിൽ ഉണ്ടാകും. ആശാനും ആശാട്ടിയമ്മയും എല്ലാം വിസ്മൃതിയിൽ ആകുമ്പോൾ അവയ്ക്കൊരു പുനർജ്ജീവനം നൽകുകയാണ് പരുമല സെമിനാരി എൽ പി സ്കൂളും അദ്ധ്യാപകരും.<br> | ||
പ്രീ പ്രൈമറി മുതൽ രണ്ടാം ക്ലാസ്സുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി രാവിലെ 9 മുതൽ 9.45 വരെയും വൈകിട്ട് 3.30 മുതൽ 4 വരെയുമുള്ള സമയങ്ങളിൽ ആശാട്ടിയമ്മ പ്രത്യേക പരിശീലനം നൽകി വരുന്നു. തറയിൽ ഇരുത്തി വിരലുകൾ കൊണ്ട് മണ്ണിൽ എഴുതിപ്പിക്കുമ്പോൾ തലച്ചോറിനെ ഉദ്ദീപിപ്പിക്കുവാൻ കഴിയുന്നു.തന്മൂലം അവർ പഠിച്ച അക്ഷരങ്ങൾ മറക്കാതെ ഹൃദിസ്ഥമാക്കാൻ കഴിയുന്നു. ഈ പ്രവർത്തനം രക്ഷകർത്താക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയും താല്പര്യവും പിടിച്ചുപറ്റി.നിലത്തെഴുത്ത് കുട്ടികളിൽ അക്ഷരജ്ഞാനം ഉറപ്പിയ്ക്കുന്നതിന് കൂടുതൽ പ്രയോജനപ്പെടുന്നുവെന്ന് കണ്ടെത്താൻ സാധിച്ചു | പ്രീ പ്രൈമറി മുതൽ രണ്ടാം ക്ലാസ്സുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി രാവിലെ 9 മുതൽ 9.45 വരെയും വൈകിട്ട് 3.30 മുതൽ 4 വരെയുമുള്ള സമയങ്ങളിൽ ആശാട്ടിയമ്മ പ്രത്യേക പരിശീലനം നൽകി വരുന്നു. തറയിൽ ഇരുത്തി വിരലുകൾ കൊണ്ട് മണ്ണിൽ എഴുതിപ്പിക്കുമ്പോൾ തലച്ചോറിനെ ഉദ്ദീപിപ്പിക്കുവാൻ കഴിയുന്നു.തന്മൂലം അവർ പഠിച്ച അക്ഷരങ്ങൾ മറക്കാതെ ഹൃദിസ്ഥമാക്കാൻ കഴിയുന്നു. ഈ പ്രവർത്തനം രക്ഷകർത്താക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയും താല്പര്യവും പിടിച്ചുപറ്റി.നിലത്തെഴുത്ത് കുട്ടികളിൽ അക്ഷരജ്ഞാനം ഉറപ്പിയ്ക്കുന്നതിന് കൂടുതൽ പ്രയോജനപ്പെടുന്നുവെന്ന് കണ്ടെത്താൻ സാധിച്ചു | ||
==വേറിട്ട പ്രവർത്തനങ്ങൾ== | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||