"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mgmeangapuzha (സംവാദം | സംഭാവനകൾ)
No edit summary
Mgmeangapuzha (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
1951 ഒക്ടോബര്‍ 10 -ാം തീയതി മണമേല്‍ ശ്രീ. എം സി. പോത്തന്‍ വക എസ്റ്റേറ്റിലെ  ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി  ചെറിയ ഒരു ഒാല ഷെഡില്‍ 20 കുട്ടികളുമായി റവ. ഫാ. എന്‍. വി. അലക്സാണ്ടറുടെ നേതൃത്വത്തില്‍ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എല്‍. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേല്‍ ശ്രീ. എം. പി. ചെറിയാന്‍ മാനേജരായിരിക്കുമ്പോള്‍ 1959 ല്‍ എന്‍. എ. യു. പി. സ്കൂളായി ഉയര്‍ത്തപെട്ടു. മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തില്‍ 102 /1 സര്‍വേ നമ്പര്‍ പ്രകാരം പരപ്പന്‍പാറ പുഴയ്ക്കും കാക്കവയല്‍ റോഡിനുമിടയ്ക്കായി  നാലര ഏക്കര്‍ സ്ഥലത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.  

  സ്കൂളിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ ഗോപാലന്‍ മാസ്റ്റര്‍ നന്‍മണ്ടയും  
സ്കൂളിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ ഗോപാലന്‍ മാസ്റ്റര്‍ നന്‍മണ്ടയും ആദ്യത്തെ വിദ്യാര്‍ത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജര്‍  ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ല്‍ ഈ സ്ഥാപനം മണമേല്‍  കുടുംബക്കാര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് മാനേജ്മെന്‍റിനു കൈമാറി.
ആദ്യത്തെ വിദ്യാര്‍ത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജര്‍  ശ്രീ എം. പി. പോത്തനും
തുടര്‍ന്ന് 1983 ജൂണ്‍ 15ാം തീയതി ഈ സ്ഥാപനം മലങ്കര  സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാറ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ ഗ്രിഗോറിയോസ്  മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2005 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ല്‍ ഈ സ്ഥാപനം മണമേല്‍  കുടുംബക്കാര്‍ മലങ്കര  
ഒാര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് മാനേജ്മെന്‍റിനു കൈമാറി.
തുടര്‍ന്ന് 1983 ജൂണ്‍ 15ാം തീയതി ഈ സ്ഥാപനം മലങ്കര  സഭയിലെ  
പ്രഖ്യാപിത പരിശുദ്ധനായ പരുമല മാറ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തില്‍  
മാര്‍ ഗ്രിഗോറിയോസ്  മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2005 ല്‍ വിദ്യാലയത്തിലെ
ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എം.ജി.എം.എച്ച്.എസ്സ്._ഈങ്ങാപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്