"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramavilasam (സംവാദം | സംഭാവനകൾ)
No edit summary
Ramavilasam (സംവാദം | സംഭാവനകൾ)
വരി 77: വരി 77:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
   ശ്രീ കോട്ടയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ എന്ന മഹാനുഭവന്‍റെ നേതൃത്വത്തില്‍ ൧൯൫൭ ജൂണ്‍ മൂന്നാം തീയതി ചൊക്ലി മേനപ്രം എല്‍ പി സ്കൂള്‍  രാമവിലാസം സെക്കന്ററി സ്ക്കൂലായി ഉയര്‍ത്തപ്പെട്ടു. ലോക്കല്‍ ലൈബ്രറി അതോറിട്ടി അംഗം ഒളവിലം പഞ്ചായത്ത്‌ ബോര്‍ഡ്‌  പ്രസിഡണ്ട്‌ എന്നീ നിലകളിലുള്ള ഭരണപരവും സാംസ്കാരികവുമായ പൊതു പ്രവര്‍ത്തന പാരമ്പര്യമുള്ള ദീര്‍ഘദര്‍ശിയായ അദ്ദേഹത്തിന്റെ മേല്‍നോട്ടം ആറ്‌ ക്ലാസ്സുകളും ഇരുന്നൂറ്റൊന്നു  വിദ്യാര്തികളുമായി ആരംഭിച്ച വിദ്യാലയത്തെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമാക്കിമാറ്റി

4 - 11 - 1957 നു അദ്ദേഹത്തിന്റെ വേര്‍പാടിനെ തുടര്‍ന്നു പുത്രന്‍ ശ്രീ. കോട്ടയില്‍ ബാലന്‍ മാസ്റ്റര്‍ സ്കൂളിന്റെ മാനേജരായി വിദ്യാലയം ഒരുപടികൂടി ഉയര്‍ന്ന്‌ ഹയര്‍ സെക്കന്ററി സ്കൂലായത് ഇദ്ദേഹത്തിന്റെ കാലത്താണ്. സംസ്ഥാനത്തിലെ തന്നെ മികച്ചാ ഭൌതിക സാഹചര്യങ്ങലുള്ളതക്കി വിദ്യാലയത്തെ മാറ്റിയത് ഇദ്ദേഹത്തിന്‍റെ പ്രയത്നമാണ്. വിദ്യലലയത്തിനു മികച്ചാ വാഹനസൌകര്യം ഉണ്ടായതും ഇദ്ദേഹത്തിന്‍റെ കാലത്താണ് . 9 - 7 - 2006 നു അദ്ദേഹം വിടപറഞ്ഞു. sslc  പ്ലസ്‌ 2 തലങ്ങളില്‍ ഉയര്‍ന്ന വിജയസതമാനവും എന്ജിനീരിംഗ് മെഡിക്കല്‍ മേഘലകളിലടക്കം ഏറെ പൂര്‍വവിദ്യാര്ഥികലും ഉള്ള വിദ്യാലയത്തിന്റെ ഭരണസാരഥ്യം ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി. കെ പി സരോജിനിയുടെ കയ്യിലാണ് .

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/രാമവിലാസം_എച്ച്_.എസ്.എസ്.ചൊക്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്